Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
എന്താ പരിപാടി ...
അവൾ പറഞ്ഞു കുളി കഴിഞ്ഞു ..പെരിയഡ്‌സ് ആണ് അതുകൊണ്ടു വേദന ആയി ഇരിക്കുന്നു ..
ഞാൻ പറഞ്ഞു സാരമില്ല...റസ്റ്റ് എടുത്തൽ മതി ...
ചോറുണ്ടോ?
കഴിച്ചു ...ഏട്ടൻ കഴിച്ചോ ../?
ഇല കഴിക്കണം...ബീഫ് ഉം പൊറോട്ട യും ഇവിടെ ഹസീന കൊണ്ട് തന്നു ..
ആഹാ ..അവളുടെ താമസം എങ്ങനെ ..ഞങ്ങൾ എല്ലാം കൂടി അവളുടെ വീട്ടിൽ ചെല്ലുന്ന ദിവസം കൂടാൻ ആണ് പ്ലാൻ ..
ആഹ് നടക്കട്ടെ ....
അങ്ങനെ ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു ....അവളുടെ വീട് ..അവൾ ഒറ്റ മോൾ ആണ് ...അച്ഛൻ ദേവസ്വം ബോർഡ് വലിയ ഉദ്യോഗസ്ഥൻ 'അമ്മ വീട്ടുകാരി ..
അങ്ങനെ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..ഒപ്പം ആറാമത്തെ പെഗ് ഉം .....ജാൻ അവളോട് പറഞ്ഞു ..നിന്നോട് സംസാരിച്ചു ആറാമത്തെ പെഗ് ആയി ഏന് ....
അവൾ ചിണുങ്ങി ...ഇങ്ങനെ എന്തിനാ കുടിക്കുനെ ...
ഞാൻ പറഞ്ഞു ..എന്റെ ചെറിയ ശീലങ്ങൾ ആണ് ..ആണ് ബിയർ കുടിച്ചു ഓരോന്ന് കാണിച്ചത് ഞാൻ അല്ലാലോ നീ അല്ലെ ..
അവൾ നാണിച്ചു പോ ....
ഞാൻ ചോദിച്ചു ..എടി ..അതി കണ്ടത് കൊണ്ട് ആണോ നീ ഇങ്ങനെ കഷ്ടപ്പെടുന്നത് ...
അല്ല ഏട്ടാ ...ഇതൊന്നും ഇല്ലേലും ഞാൻ ഇവിടെ നിന്നും പോകുന്നതിനു മുന്നേ ഏട്ടനോട് പറഞ്ഞേനെ ...എന്നെ കെട്ടുമോ എന്ന് ..ഇല്ലേൽ ഒരു ഉമ്മ എങ്കിലും എനിക്ക് തരാൻ ..എനിക്ക് അറിയില്ല..കുറച്ച നാളായി എനിക്ക് ഏട്ടനോട് ഇങ്ങനെ ആണ് ,ഇവളുമ്മാര്ക് എല്ലാം അറിയാം ...ഞാൻ ചോദിച്ചു
അപ്പോൾ ഹസീന ക്ക് ഉം അറിയാമോ..
ഉം അറിയാം ..അവൾ ആണ് പറഞ്ഞത് ...എങ്ങനേലും പിടിച്ചു കെട്ടിക്കോ ...ഇത് പോലെ ഒരു ആളെ കിട്ടാൻ നിനക്കു പുണ്യം ചെയ്യണം ..നിന്റെ അച്ഛനോട് ഇദ്ദേഹം ഫോൺ വിളിച്ചു പറഞ്ഞാൽ
💬 Comments
View all comments