Chapter Title : തേൻ ഇതളുകൾ 3 [SoulHacker]
....എല്ലാം ഞങ്ങൾ സംസാരിച്ചു ..
അതിനു ശേഷം ഞാൻ ഗുഡ് നിറ്റ പറഞ്ഞു ..കിടന്നു ..ഗായത്രി യുടെ മെസ്സേജ് ഞാൻ കാണാൻ പോയില്ല .കാരണം കണ്ടു പോയാൽ പിന്നെ ഇന്ന് ഉറങ്ങാൻ പറ്റില്ല .ഞാൻ കിടന്നു ..
പിറ്റേന് രാവിലെ തന്നെ എണീറ്റ് ..എല്ലാം റെഡി ആക്കി ..കോളേജിൽ ചെന്നു ...മാനേജ്‌മന്റ് ന്റെ വക ചെറിയ ഒരു സ്വീകരണം .പിന്നെ പുതിയ പോസ്റ്റ് ന്റെ ലെറ്റർ എല്ലാം കൈപറ്റി ,ഹെഡ് ന്റെ മുറിയിൽ കയറി ഇരുന്നു .പഴയ ഹെഡ് രണ്ടു മാസം മുൻപ് വിരമിച്ചത് ആണ് .പുതിയ ആളെ തിരഞ്ഞെടുക്കാൻ മാനേജ്‌മന്റ് ഇരുന്നപ്പോൾ ആണ് എന്റെ കോൺഫറൻസ് പോയി ഉള്ള അച്ചീവേമെന്റ് .അങ്ങനെ കുറച്ച പുതിയ ഉത്തരവാദിത്തങ്ങൾ കൂടി ആയി ഞാൻ ആ റൂമിൽ കയറി .ആഹ് സൂപ്പർ റൂം ,ഒരു ഫുൾ ക്യാബിൻ.ഒരു സ്റ്റാഫ് മീറ്റിംഗ് നടത്താൻ ഉള്ള സെറ്റ് അപ്പ് ,അതിന്റെ ഇടതു ഭാഗം മറ്റൊരു റൂം ആണ് ,അതിലേക്ക് വേറെ ഒരു ഡോർ ഉണ്ട് ,അതിൽ ഒരു കട്ടിൽ ഉം ,ചെറിയ വാഷ് ബസ് ഇൻ ,പിന്നെ ബാത്രൂം,പിന്നെ ഒരു മേശയും കസേര യും പത്രവും മറ്റു കാര്യങ്ങളും വെയ്ക്കുവാൻ ,മെയിൻ റൂമിൽ പുറത്തു കണ്ണാടി ആണ് അതുപോലെ അവിടെ വീഡിയോ കോൺഫറൻസ് സൗകര്യം ഉണ്ട് .അതായത് മാനേജ്‌മന്റ് പ്രതിനിധികൾ ആയി ചർച്ച ക്ക് വേണ്ടി യും പലരും പല സ്ഥലങ്ങളിൽ ആയത് കൊണ്ടും അതുപോലെ മറ്റു സ്ഥലങ്ങളിൽ നിന്നും ഉള്ള പ്രൊഫസർസ് ആയും ..എല്ലാം വീഡിയോ വാഴ ആണ് .,അവിടെ ആര് വന്നാലും എനിക്ക് കാണാം .എന്നാൽ അകത്തെ റൂമിൽ എന്താ ഏന് എനിക്ക് മാത്രമേ മനസ്സിൽ ആകുക ഉള്ളു .ആകെ മൊത്തത്തിൽ സൂപ്പർ ..ചാർജ് എടുത്തു ..ഞാൻ ഓരോ ജോലികൾ ചെയ്തു .ഉച്ച വരെ സമയം
💬 Comments
View all comments