0%

Chapter Title : തേൻ ഇതളുകൾ 3 [SoulHacker]

Author : Kambikathakal Read All Parts 1.3K
അറിഞ്ഞതായി ഭാവികണ്ട ..അവളുടെ കാര്യം നോക്കട്ടെ എന്തായാലും .... അവൾ പറഞ്ഞു ..മാഷെ അവൾക് മാഷിനെ ഒരുപാട് ഇഷ്ടം ആണ് ..എനിക്ക് അത് നേരിട് അറിയാം ...പണ്ട് മുതലേ ..ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ..മാഷ് ന്റെ പാട്ടും ,തമാശയും എല്ലാം അവളെ ഒരുപാട് സ്വാധീനിച്ചു .ഒരു പൊട്ടി പെണ്ണ് ആണ് .അവൾ ... ഉം ശെരി ഡി ..നമുക് നോക്കാം ... ശെരി മാഷെ .. പിന്നെ ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ എല്ലാം സംസാരിച്ചു ..ഉമ്മയോട് അനിയത്തിമാരുടെ ഉം ,,ഇവളുടെയും കാര്യങ്ങൾ പറഞ്ഞത് ഞാൻ പറഞ്ഞു ...എല്ലാം പരസ്പരം സംസാരിച്ചു ..എന്നിട്ട് ഞാൻ പറഞ്ഞു ..നീ എന്റെ കൂടെ കോലി തുടങ്ങിയാൽ ഉടനെ പ്രൊജക്റ്റ് ജോയിൻ ചെയ്‌തോളുക..
നിനക്കും ചെറിയ സ്റ്റൈപ്പന്റ് കിട്ടും.ബാക്കി നാലെണ്ണം കൂടി ആരൊക്കെ ഏന് നോക്കാം .പിന്നെ പുറത്തു നിന്നും പിള്ളേർ ഉണ്ടാകും .ഇപ്പോൾ തന്നെ എനിക്ക് പുറത്തു നിന്നും നാല് ആയി .ഇനിയും ഒരു ആറു ഡിഗ്രി പിളർ വരും ,പിന്നെ രണ്ടു പി ജി യും അതുകൊണ്ടു ഈ ആറു മാസം നല്ല വർക്ക് ഉണ്ട് ..നിനക്കും ....എല്ലാം ഞങ്ങൾ സംസാരിച്ചു .. അതിനു ശേഷം ഞാൻ ഗുഡ് നിറ്റ പറഞ്ഞു ..കിടന്നു ..ഗായത്രി യുടെ മെസ്സേജ് ഞാൻ കാണാൻ പോയില്ല .കാരണം കണ്ടു പോയാൽ പിന്നെ ഇന്ന് ഉറങ്ങാൻ പറ്റില്ല .ഞാൻ കിടന്നു .. പിറ്റേന് രാവിലെ തന്നെ എണീറ്റ് ..എല്ലാം റെഡി ആക്കി ..കോളേജിൽ ചെന്നു ...മാനേജ്‌മന്റ് ന്റെ വക ചെറിയ ഒരു സ്വീകരണം .പിന്നെ പുതിയ പോസ്റ്റ്

💬 Comments

View all comments