Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
.ഇനി അങ്ങൊട് പോകുന്നില്ല ഏന് പറയുന്നു .എന്റെ കൊച്ചിന്റെ കോലം സാർ കണ്ടില്ലേ ...എന്തോ പ്രശനം ഉണ്ട് ..എന്താ കാര്യം ഏന് ചോദിച്ചിട്ട് മാത്രം അവൾ പറയുന്നില്ല ...
ഞാൻ പറഞ്ഞു ..ഉം...സാരമില്ല..തത്കാലം അവൾ ഇവിടെ ഉണ്ടല്ലോ വഴിയേ നമുക് കാര്യങ്ങൾ ചോദിച്ചു അറിയാം.മാനേജർ പറഞ്ഞു .സാർ ഇന്ന് മുതൽ സാർ ന്റെ യും താഴത്തെ യും ഫ്ലോർ എല്ലാം ഇവൾ ആണ് ആയ .ആഹ്.ഇവൾ ഇനി പണിക്ക് നിൽക്കട്ടെ ഏന് പറയുന്നു.ഞാൻ വേണ്ട ഏന് പറഞ്ഞിട്ടും കേൾക്കുന്നില്ല..പിന്നെ എനിക്ക് തോന്നി ..ഇവിടെ ആകുമ്പോൾ സാർ നോട് ഇടപെട്ടു ..അവൾ എന്തേലും പറഞ്ഞാൽ അത്രേം ആയി .ഞാൻ അവളുടെ കെട്യോന്റെ വീട്ടിൽ വിളിച്ചു .അയാൾ ഉം അയാളുടെ വീട്ടുകാരും ഇവളെ മോശമായി ആണ് സംസാരിച്ചത് .എന്താ സത്യം ഏന് മാത്രം എനിക്ക് മനസ്സിൽ ആയില്ല .
സാരമില്ല..ഞാൻ വഴിയേ ചോദിക്കാം..ഞാൻ തന്നെ വിളിക്കാൻ പോകുവായിരുന്നു..എനിക്ക് ഇവിടെ ക്ലീൻ ആകണം ആയിരുന്നു.
അതിനെന്താ സാർ ഞാൻ ചെയ്യാം ..അവൾ ചാടി കയറി പറഞ്ഞു .
ഞാൻ ഓക്കേ പറഞ്ഞു ,മാനേജർ പോയി ....ഞാൻ അവളോട് അവളുടെ 'അമ്മ ചെയ്തോണ്ടിരുന്നത് എല്ലാം പറഞ്ഞു .അവൾ പറഞ്ഞു ..'അമ്മ എന്നോട് എല്ലാം പറഞ്ഞു സാർ ...ഞാൻ അതുപോലെ ചെയ്തു തരാം ..
അവൾ നല്ല ഭംഗി ആയി അവിടെ എല്ലാം ക്ലീൻ ആക്കി .ആ സമയം ഞാൻ ഒരു പെഗ് എടുത്തു കഴിച്ചു ...അവൾ തെന്ന എന്റെ റൂം ഉം ..അടുക്കള യുക്മ എല്ലാം ക്ലീൻ ആക്കി .അങ്ങനെ എല്ലാം ക്ലീൻ
💬 Comments
View all comments