0%

Chapter Title : തേൻ ഇതളുകൾ 4 [SoulHacker]

Author : Kambikathakal Read All Parts 641
എല്ലാരും കൂടി പോര് ..ഞാൻ ഇവിടെ ഉണ്ട് ..വന്നിട്ട് വിളിച്ചാൽ മതി ..ഓക്കേ മാഷെ ഒഒരു പതിനഞ്ചു മിനിറ്റ് ...ശെരി ... ഫോൺ വെച്ചത് ഉം ദേ അടുത്ത കാൾ ..ഗായത്രി ... ഞാൻ എടുത്തു ...എന്താ മകളെ .. അപ്പോൾ പതുക്കെ സംസാരിക്കുന്ന...എന്നെ എന്താ വിളിക്കാതെ ഇരുന്നത് .. എടാ ഞാൻ അവസാനം കണ്ട ഫോൺ ആണ് വിളിച്ചത് ..അതിൽ നിങ്ങൾ എല്ലാം പെടുമല്ലോ.. ഓ ഞാൻ അങ്ങനെ എല്ലാരേം പോലെ ആണല്ലോ ... ഞാൻ പറഞ്ഞു അതെ ...നീയും എന്റെ മിടുക്കി കുട്ടി ആണ് അങ്ങനെ വേണ്ട...ഞാൻ ഏട്ടന്റെ മാത്രം ആണ് ..ഏട്ടൻ എന്റെ യും ..വിടില്ല ഞാൻ ..ഏന് പർണജൂ അവൾ ചിരിച്ചു ഫോൺ വെച്ച് ..
ദൈവമേ ഇതൊരു കുരിശ്ശ് ആകുന്ന മട്ടാണല്ലോ ..അഹ് എന്തേലും ആകട്ടെ ..ഞാൻ അവിടെ തന്നെ രണ്ടു റൌണ്ട് നടന്നു .ഒരു മുറുക്കാൻ കടയിൽ കയറി നല്ലത് പോലെ മുറുക്കി ,പെണ്പില്ലെർ അല്ലെ ,,പതിനഞ്ചു മിനിറ്റ് എന്ന് പറഞ്ഞാൽ ഒരു മണിക്കൂർ എങ്കിലും എടുക്കും ..മുറുക്ക് എല്ലാം കഴിഞ്ഞു ,ഞാൻ അവിടെ ഉള്ള ഒരു പൈപ്പ് ഇത് മുഖം എല്ലാം കഴുകി ,മുടി എല്ലാം ചീകി ഒതുക്കി ,സ്ഥിരം ചായ കട ചെന്ന് ,,അതൊരു തട്ട് സെറ്റ് അപ്പ് ആണ് ,,നല്ല ബജ്ജി കിട്ടും ,ഞാൻ അണ്ണാച്ചിയോടു പറഞ്ഞു ..കുറച്ച കൂടുതൽ ഉണ്ടാക്കി വെച്ചോ പിള്ളേർ വരുന്നുണ്ട് ഏന് ..പുള്ളിക്ക് സന്തോഷം ആയി ..ഇതിനു മുൻപ് ഉം പലപ്പോഴും പിള്ളേർക് വേണ്ടി ഞാൻ പാർസൽ ഉം

💬 Comments

View all comments