0%

Chapter Title : തേൻ ഇതളുകൾ 4 [SoulHacker]

Author : Kambikathakal Read All Parts 644
നീ യും നിന്റെ കുടുംബവും ഹാപ്പി അല്ലെ അപ്പോൾ അത് മതി ...അഹ് അതുപോട്ടെ ..എന്നാൽ നീ വിട്ടോ ...ഞാൻ ഒരു ബുക്ക് സ്റ്റാളിൽ കയറാൻ ഉണ്ട് ..അവൾ ടാറ്റ പറഞ്ഞു പോയി ... എനിക്ക് സത്യത്തിൽ ബുക്ക് ഷോപ് ഒന്നും ഇല്ലയിരുന്നു .രാത്രി  രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങണം ..അതിനു ഒരു കാരണം ഉണ്ട് .ഞാൻ നേരത്തെ പോയ തട്ട് കടയിൽ പുള്ളി മുട്ട പുഴുങ്ങിയത് കൊണ്ട് ഒരു സൂത്രം ഉണ്ടാക്കും,സംഗതി സിമ്പിൾ ആണ് എങ്കിലും ഒടുക്കത്തെ ടേസ്റ്റ് ആണ് ...മുട്ട പുഴുങ്ങി രണ്ടായി പകുത്തു ,ആറ്റിൽ ഉപ്പും കുരുമുളകും തക്കാളിയും
സവോളയും അങ്ങനെ എന്തെക്കയോ ജസ്റ്റ് മേമ്പൊടി ചേർത്ത് ഡെക്കറേറ്റ് ചെയ്തു തരും നമ്മുടെ പാനി പൂരി തരുന്നത് പോലെ .ഞാൻ ഒരു പത്തു മുട്ട അങ്ങനെ വേണം പാർസൽ ആയി ഏന് പറഞ്ഞു .അത് പുള്ളി റെഡി ആക്കി തന്നു .ഞാൻ നേരെ റൂം എത്തി .കുളിച്ചു ഫ്രഷ് ആയി ഈ സാധനങ്ങൾ പതുകെ കഴിച്ചു രണ്ടെണ്ണം അടിച്ചോണ്ടു ഫോൺ എടുത്തു ഗായത്രിയുടെ മെസ്സേജ് മെലിഞ്ഞല്ലോ ...സുന്ദരൻ ആയല്ലോ .. എന്റെ ഏട്ടൻ അല്ലേലും സുന്ദരൻ ആണ് ഇനി എന്നെ ഇഷ്ടം ആകുമോ അങ്ങനെ കുറെ ഞാൻ ഹായ് എന്ന് അയച്ചു .. അതുപോലെ മെസ്സേജ് ഉം വന്നു ... പിന്നെ കുറെ നേരം ഞങ്ങൾ ഇങ്ങനെ മെസ്സേജ് അയച്ചു ഇരുന്നു ..രാത്രി കഴിക്കാൻ ഉച്ചയ്ക്ക മാറ്റി വെച്ച ബിരിയാണി ഉണ്ടായിരുന്നു .അത് കഴിച്ചു . എപ്പോഴോ കിടന്നുറങ്ങി ....എണീറ്റപ്പോൾ മാണി ആറായി

💬 Comments

View all comments