Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
ആയി ഇവൾക്ക് ശെരിക്കും എന്നോട് സ്നേഹം ആണ് .ഞാൻ അവളോട് ചോദിച്ചു .നീ എന്റെ കൂടെ ഹോട്ടൽ വരുന്നോ
ആ നിമിഷം അവൾ പറഞ്ഞു ..വാ ഏട്ടാ പോകാം ..
അഹ് പിന്നെ ഒന്നും നോക്കിയില്ല ,ഞങ്ങൾ അങ്ങൊട് പോയി ..ഫൈവ് സ്റ്റാർ ഹോട്ടൽ എക്കെ കണ്ടു ഇങ്ങനെ നില്കുന്നു .അവളെ കണ്ടിട്ട് ക്ഷേനിച്ചത് പോലെ ഉണ്ട് ..
ഞാൻ ചോദിച്ചു എന്താടി ഒരു ക്ഷീണം ..നീ വാ ഒരു ചായ കുടിക്കാം ..ഏന് പർണജൂ ഞാൻ അവളെ കൊണ്ട് അവിടെ restuarent ചെന്ന് ,അവിടെ ചായയും ,നല്ല നെയ്‌റോയ്സ്റ് ഉം ഓർഡർ ചെയ്തു .എനിക്ക് ചായ മാത്രം .അവളുടെ തീറ്റ കണ്ടപ്പോൾ മനസ്സിൽ ആയി നല്ല വിശപ് ഉണ്ട് ഏന് ...പാവും ...
ഞങ്ങൾ അത് കഴിഞ്ഞു ഞാൻ അവളെ കൊണ്ട് എന്റെ മുറിയിലേക്ക് പോയി ..ഫുൾ ഫൈവ് സ്റ്റാർ സെറ്റ് അപ്പ് ആണ് ,വലിയ മുറി ,,,ac എനിക്ക് സത്യത്തിൽ ബുക്ക് ഷോപ് ഒന്നും ഇല്ലയിരുന്നു .രാത്രി രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങണം ..അതിനു ഒരു കാരണം ഉണ്ട് .ഞാൻ നേരത്തെ പോയ തട്ട് കടയിൽ പുള്ളി മുട്ട പുഴുങ്ങിയത് കൊണ്ട് ഒരു സൂത്രം ഉണ്ടാക്കും,സംഗതി സിമ്പിൾ ആണ് എങ്കിലും
ഒടുക്കത്തെ ടേസ്റ്റ് ആണ് ...മുട്ട പുഴുങ്ങി രണ്ടായി പകുത്തു ,ആറ്റിൽ ഉപ്പും കുരുമുളകും തക്കാളിയും സവോളയും അങ്ങനെ എന്തെക്കയോ ജസ്റ്റ് മേമ്പൊടി ചേർത്ത് ഡെക്കറേറ്റ് ചെയ്തു തരും നമ്മുടെ പാനി പൂരി തരുന്നത് പോലെ .ഞാൻ ഒരു പത്തു മുട്ട അങ്ങനെ വേണം
💬 Comments
View all comments