Chapter Title : തേൻ ഇതളുകൾ 4 [SoulHacker]
..അങ്ങനെ നാലാം മാസം ആയപ്പോൾ എല്ലാവര്ക്കും റിസൾട്ട് ആയി .
ഇനി അത് പ്രെസിസ്റന്റ് ചെയ്താൽ മതി ..അപ്പോൾ റെക്കോർഡ് വർക്ക് തുടങ്ങാനം.നാലു പേരോടും ഞാൻ പുറത്തു പോയി പ്രസന്റേഷൻ നടത്തണം ഏന് പറഞ്ഞു .അങ്ങനെ ഓരോ സ്ഥലത്തേക്ക് ഇവർ പേപ്പർ അയച്ചു ,ഗായത്രി യും ശങ്കരനും അൽമോസ്റ് ഒരേ പോലത്തെ വർക്ക് ആണ് ചെയ്തത് .അവർ രണ്ടും ഞാൻ പറഞ്ഞിട്ട് മദ്രാസ് അണ്ണാ യൂണിവേഴ്സിറ്റി പ്രസന്റേഷൻ ആപ്പിള് ചയ്തു .അവിടെ ഒരു ത്രിദിന ഇന്റർനാഷണൽ കോൺഫറൻസ് ഉണ്ട് .,കുട്ടികൾക് അവർ യൂണിവേഴ്സിറ്റി തന്നെ ആക്കിക്കോമോഡേഷൻ കൊടുക്കും .ഹസീന യെ ഞാൻ എന്റെ പ്രൊജക്റ്റ് ഇൽ സ്റ്റൈപ്പന്റ് ഉൾപ്പടെ ആയത് കൊണ്ട് അവൾക് ബാംഗ്ലൂർ ആണ് .പ്രസന്റേഷൻ.ശ്രീലേഖ ക്ക് കേരളത്തിൽ തന്നെ കിട്ടി മഹാത്മാ ഗാന്ധി ഉൺവീർസിറ്റി .അവളുടെ വീട് കോട്ടയം ആയിരുന്നു .ഗായത്രിയും കോട്ടയം കരി ആണ് .ആദ്യം ഗായത്രി യുടെ ശങ്കരന്റെ സെമിനാര് ആണ് .എനിക്കും അവിടെ പ്രത്യേകം ക്ഷണം ഉണ്ട് ,അങ്ങനെ ഞങ്ങൾ അവിടെ എത്തി ,ഞാൻ അവിടെ സ്റ്റാർ ഹോട്ടൽ ഇൽ മുറി എടുത്തു ,കുട്ടികൾ ഹോസ്റ്റൽ .ഗായത്രിയുടെ പ്രസന്റേഷൻ ആദ്യത്തെ ദിവസവും ശങ്കരന്റെ മൂനാം ദിവസവും ആണ് .ഹോസ്റ്റൽ പോയി പിള്ളേർ രണ്ടും ഫ്രഷ് ആയി ശങ്കരൻ ന്റെ പഴയ ചില കൂട്ടുകാർ അവിടെ ഹോസ്റ്റൽ ഉണ്ട് ഏന് അവൻ പറഞ്ഞു .അപ്പോൾ ഇനി അവനു കമ്പനി ആയി .ആദ്യത്തെ ദിവസം ഫസ്റ്റ് സ്ലോട്ട് തന്നെ ഗായത്രി യുടെ പ്രേസേന്റ്റ്റൺ ഉണ്ടാരുന്നു .ഞങ്ങൾ ഒരു ട്രഡീഷണൽ ഡ്രഗ് വർക്ക് ആണ്
💬 Comments
View all comments