0%

Chapter Title : തേൻ ഇതളുകൾ 4 [SoulHacker]

Author : Kambikathakal Read All Parts 625
ഉപാധികൾ ഇല്ല .മേലിൽ നിങ്ങളുടെ യോ നിങ്ങളുടെ പരിചയക്കാരുടെയോ ഭീഷണി ഏതേലും മേഖല യിൽ കുട്ടിക്ക് ഉണ്ടാകില്ല ഏന് നിങ്ങളും കുടുംബവും ,സാക്ഷികളും ഒപ്പിട്ടു തരണം .അല്ലാത്ത പക്ഷം നിങ്ങൾ നിയമനടപടി നേരിടുക അയാൾ ഓൺ ദി സ്പോട് കാര്യങ്ങൾ സമ്മതിച്ചു .അങ്ങനെ എല്ലാം ഒരുമിച്ചു ഒപ്പിട്ടു ,അവിടെ വെച്ച് തന്നെ ഡിവോഴ്സ് നു ഉള്ള ഫോര്മാലിറ്റി ഉം റെഡി ആക്കി കൊടുക്കുവാനും തീർപ്പായി .അയാൾക് നല്ല ഫ്രുസ്ട്രീഷൻ ഉണ്ടായിരുന്നു .പക്ഷെ അയാൾ ശെരിക്ക് പേടിച്ചു പോയി ഇരുന്നു ..കുറെ മതം അല്ല നിയമം ആണ് വലുത് എന്ന വലിയ സത്യം അന്ന് ഒരുപക്ഷെ അയാൾക് മനസ്സിൽ ആയി കാണും . അയാളുടെ അനിയൻ മിടുക്കനായ ആ ഡോക്ടർ വന്നു കണ്ടു ..അവളോട്‌ മാപ് പറഞ്ഞു .അവൾ കരഞ്ഞു ..ഇക്കാക്ക അങ്ങനെ പറയണ്ട ..ആ വീട്ടിൽ എനിക്ക് എന്തേലും ഒരു സഹായം ഇക്കാക്ക ആയിരുന്നു ..ഇക്കാക്ക എന്നും എനിക്ക് അങ്ങനെ ആയിരിക്കും ,,,,ഞാൻ ആലോചിച്ചു ..എല്ലാ മേഖലയിലും ഉണ്ട് നല്ലതും മോശവും ,,അതുപോലെ ആണ് ഈ കുടുംബത്തിലും ...മതം ആണ് വലുത് ഏന് വിശ്വസിക്കുന്ന ഒരു ചേട്ടനും ,മനുഷ്യൻ ആണ് വലുത് ഏന് വിശ്വസിക്കുന്ന ഒരു അനിയനും ഒരേ കുടുംബത്തിൽ..അഹ്...അന്തസ്സ് ... എല്ലാം കഴിഞ്ഞു ഞങ്ങൾ ഇറങ്ങിയപ്പോൾ മാണി മൂന്നര .ശഹാന യും കുടുംബവും നല്ല ഹാപ്പി .ഞാൻ പറഞ്ഞു .എന്നാൽ നമുക് ഇന്ന് എന്റെ ഫ്ലാറ്റ് ഇൽ പോയി ഭക്ഷണം വിശ്രമം ഏലാം കഴിഞ്ഞു പോകാം ...ഓക്കേ .. അങ്ങനെ ഞങ്ങൾ ഇറങ്ങി...ഫ്ലാറ്റ് എത്തി ...ശഹാന

💬 Comments

View all comments