Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
പിൽ രണ്ടെണ്ണം വാങ്ങി ,,പിന്നെ durex ന്റെ multi climax കോൺടോം ഒരു പാക്കറ്റ് ഉം
വാങ്ങി ,ഇനി അവിടെ രണ്ടു ദിവസം ഉണ്ട് ,സൊ ഇവിടെ തന്നെ ഒരു അഞ്ചു ആര് എണ്ണം ചിലവാകും കാരണം ഇവൾ സേഫ് പീരീഡ് അല്ല ....ഞാൻ തിരികെ ചെന്നു ,,,എല്ലാ പയ്മെന്റ്റ് ഉം നടത്തി ,ബേക്കറി കയറി ചെന്നൈ സ്പെഷ്യൽ സ്വീത്സ് ഉം വാങ്ങി .ഒരെണ്ണം ഡ്രൈവർ ക്കും .മൂപ്പർ ക്ക് രണ്ടു പെൺകുട്ടികൾ എന്ന് പറഞ്ഞിരുന്നു .പിന്നെ ജ്യൂസ് ബോട്ടൽസ് ഉം വാങ്ങി .റൂം ഇൽ ഫ്രിഡ്ജ് ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല .അവൾക് ഇഷ്ടം ഉള്ള കുറച്ച ചിപ്സ് ഉം ...ആ ഫുഡ് ബേക്കറി കടയിൽ മാത്രം ആണ് അവൾക് അത് വേണം ഇത് വേണം ഏന് എന്നോട് പർണജാഥ ..വേറെ ഒന്നും പെണ്ണിന് ഇമ്പോര്ടന്ത് അല്ല ..
എല്ലാം കൂടി പെറുക്കി കാറിൽ കയറ്റി ഞങ്ങൾ തിരികെ ഹോട്ടൽ എത്തി ,ഡ്രൈവർ ക്ക് നല്ല ഒരു ടിപ്പ് അവളെ കൊണ്ട് കൊടുപ്പിച്ചു .പിന്നെ സാധനങ്ങൾ എല്ലാ റൂം ബോയ്സ് അവിടെ എത്തിച്ചു .ഞങ്ങളും കൂടെ ചെന്ന് .ചെന്ന പാടെ ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി .ഞാൻ അവളോട് പർണജൂ .എടി വാ ..ഏന് പർണജൂ ..അവളെ കൊണ്ട് അപ്പോൾ ഞാൻ വാങ്ങിച്ച മിഡി ഉം ടോപ് ഉം ഇടിച്ചു ,,വലിയ മീഡി ആണ് കാൽ പദം വരെ നീളം ഉണ്ട് ,ഞാനും റെഡി ആയി .അവൾ വിശന്നു ഇരിക്കുക ആയിരുന്നു .ഒരു എട്ടു മാണി
💬 Comments
View all comments