Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
പറഞ്ഞിരുന്നില്ല .ഞാൻ ആലോചിച്ചു കോയമ്പത്തൂർ ഇപ്പോൾ മാരിയമ്മൻ ഫെസ്റ്റിവൽ നടക്കുന്ന ടൈം ആണ് .ഇവിടെ നിന്നും ആകെ രണ്ടു മണിക്കൂർ ഉള്ളു യാത്ര .ബൈക്ക് ആണേൽ..ഒന്നേറ ഒന്നേമുക്കാൽ കൊണ്ട് എത്തും .വണ്ടി എന്തായാലും അന്ന് പോയി വന്നതിനു ശേഷം സർവീസ് നു ഞാൻ കയറ്റി കണ്ടിഷൻ ആക്കി വെച്ചിട്ടുണ്ട് .ഞാൻ അവളെ വിളിച്ചു ..
ഏട്ടാ ....അവൾ ഉറക്കപിച്ചു ആണ് ഏന് മനസ്സിൽ ആയി ..
എന്താടി ഉറക്കം ആണോ ..
ആഹ് അതെ ഏട്ടാ ....
എവിടാ നീ ....ഹോസ്റ്റൽ അല്ലാതെ എവിടെ ആണ് ..ബാക്കി ഉള്ളതെല്ലാം ?എല്ലാം ഉണ്ട് ....ഓരോ സ്ഥലത്തെ ..
അഹ് ..എടി...നീ വീഡിയോ കാൾ വാ ...
ഞാൻ അവളെ വീഡിയോ കാൾ വിളിച്ചു ...അവൾ ഒറ്റയ്ക്കു ആയിരുന്നു റൂമിൽ ....ഞ പറഞ്ഞു ..ഞാൻ ഇവിടെ എത്തി ..
അത് കേട്ടതും ..അവൾ ആക്റ്റീവ് ആയി ..
ഇഹ് ..എപ്പോൾ ..ഞാൻ പർണജൂ ഇപ്പോൾ ....ഒരു അര മണിക്കൂർ ആയിടുന്നുള്ളു ...
ആഹാ ..പെട്ടാണ് പെണ്ണ് കണ്ണും തിരുമ്മി എണീറ്റ് ...
ഡി ..നമുക് കറങ്ങാൻ പോകാം ..
ആഹാ പോകാം ..പെണ്ണിന്റെ ഉറക്കം എല്ലാം പോയി ..
ആഹ് ..നീ ഏതേലും ഒരു ഉടുപ്പ് എടുത്തു ഇട്ടോണ്ട് കോളേജിന്റെ വെളിയിൽ ഉള്ള ഓട്ടോ കയറി എന്റെ ഫ്ലാറ്റ് ലേക്ക് പോര് ..ഞാൻ മേട്രനെ വിളിച്ചു പറയാം ....
അഹ് ഓക്കേ ഏട്ടാ ...ദേ ജസ്റ്റ് ഫൈവ് മിനുട്സ് ...പെണ്ണിന്റെ വെപ്രാളം കണ്ടു എനിക്ക് ചിരി വന്നു ...
ഒരു
💬 Comments
View all comments