Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
ഞാൻ പർണജൂ ..
രാത്രി തന്നെ അവൾക്ക് പെറോഡ്‌സ് ആയി ...ഞാൻ അവൾക് മസ്സാജ് എകെക് ചെയ്തു കൊടുത്തു ..പാവം ....അവൾക് ഒരുപാട് സന്തോഷം ആയി ...
എല്ലാം കഴിഞ്ഞു എന്നെ കെട്ടിപിടിച്ചു കിടന്നപ്പോൾ ഞാൻ ചോദിച്ചു ..
എടി ഞാൻ വീട്ടിൽ വന്നു ചോദിക്കട്ടെ .....
അവൾ ഞെട്ടി എന്നെ നോക്കി ..
ഞന പറഞ്ഞു ...നിന്നെ എനിക്ക് കല്യാണം കഴിച്ചു തരാൻ ...
അവൾ എന്നെ നോക്കി ഇരുന്നു ...
എന്താടി ..
ഒന്നുമില്ല ..ഏട്ടൻ പറയാൻ വേണ്ടി ഞാൻ കൊതിച്ച വാക്കുകൾ ആണ് ഇത് ..
ഉം ....
ഒരു കാര്യം ചെയ്യാം ....അടുത്ത മാസം പ്രൊജക്റ്റ് തീർന്നു നീ നാട്ടിൽ പോകുമല്ലോ പിന്നെ ഒരു മാസം വെക്കേഷന് ആണ് .ആ സമയം ഞാൻ വീട്ടിൽ വരാം .എന്നിട്ട് ബാക്കി നമുക് തീരുമാനിക്കാം .പിന്നെ പെണ്ണെ ,,,നമുക് എങ്ങങേമെന്റ്റ് കഴിഞ്ഞു ഒരു എട്ടു മാസം എങ്കിലും കഴിഞ്ഞു മതി കല്യാണം ..ആരും അറിയാതെ പ്രേമിച്ചത് പോലെ എല്ലാരും അറിഞ്ഞോണ്ട് ഉം പ്രേമിക്കണം ..എന്താ നിന്റെ അഭിപ്രായമാ ..
അങ്ങനെ മതി ഏട്ടാ ....
അഹ് ഞാനും ആലോചിച്ചു പെണ്ണെ ..പിന്നെ വേറെ കാര്യങ്ങൾ ഉണ്ട് ..ഇനി ഇപ്പോൾ ഈ പ്രൊജക്റ്റ് ആണ് അടുത്ത ഫസ്റ്റ് ഇയർ നല്ല വർക്ക് ഉണ്ട് ..പിന്നെ ഇവിടെ തെന്നെ വേറെ ഒരു ഫ്ലാറ്റ് ഞാൻ നോക്കുണ്ട് ..3 ബെഡ്‌റൂം .അടുത്ത മാസം അവസാനം അവിടുത്തെ റീപേയ്‌ന്റിംഗ് വർക്ക് എക്കെ പൂർത്തിയാകും എന്ന പറഞ്ഞത് .അങ്ങനെ എങ്കിൽ അങ്ങൊട്
💬 Comments
View all comments