Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
,,,നുണഞ്ഞു കൊണ്ട് ഇരുന്നു .ഇടയ്ക്ക് രണ്ടു മൂന്ന് സിപ് അവൾക്കും കൊടുത്തു ,ഫുഡ് എല്ലാം ഉണ്ടാക്കി കഴിഞ്ഞു .ഞങ്ങൾ ഒരുമിച്ചു ചോറുണ്ടു .പത്രം എല്ലാം കഴുകി വെച്ച് ...കിടക്കാൻ ആയി വന്നു .സത്യത്തിൽ നള ക്ഷീണം ഉണ്ടായിരുന്നു .ഞങ്ങൾ ഒരുമിച്ച് പോയി മേല് കഴുകി തിരികെ വന്നു ,കെട്ടിപിടിച്ചു കിടന്നു .ഓരോന്നും സംസാരിച്ചു .എപ്പോഴോ ഞങ്ങൾ ഉറങ്ങി ...ഞാൻ ആണ് ഏന് തോനുന്നു ആദ്യം ഉറങ്ങിയത് .
രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ മാണി 8 ..ഹോ..നല്ല ഉറക്കം ആയിരുന്നു .ഒരുത്തി എന്റെ ദേഹത്തു ഒട്ടിച്ചേർന്നു കിടക്കുണ്ട് .ഞാൻ അവളെ വിളിച്ചു ..എടി ..എണീക് ..
അവൾ എണീറ്റ് ...
ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അവൾ എനിക്ക് കട്ടൻ ചായ ഇട്ടോണ്ട് വന്നു .ഞാൻ അത് കുടിച്ചു .ബാക്കി പരിപാടി എല്ലാം കഴിഞ്ഞു വന്നപ്പോൾ ആണ് പെണ്ണ് പറയുന്നത് ഏട്ടാ ഇവിടെ ഒന്നും വെയ്ക്കാൻ സാധനങ്ങൾ ഒന്നും ഇല്ല എന്തേലും പോയ് മേടിക്കണം...ഞാൻ ചോദിച്ചു ..എടി എന്നാൽ പിന്നെ പാർസൽ പറയാം
അത് വേണ്ട ഏട്ടാ ..ഞാൻ ഉള്ളപ്പോൾ എനിക്ക് വെച്ച് തരണം..എന്റെ ആഗ്രഹം ആണ് ..
എന്നാൽ ശെരി ...
ഞാൻ അവളോട് പറഞ്ഞു നീ എന്നാൽ ഫ്രഷ് ആകു ..അപ്പോഴേക്കും ഞാൻ വാങ്ങിപ്പിക്കാം..
ഞാൻ സ്ഥിരം കടയിൽ വിളിച്ചു അത്യാവശ്യം ഉള്ള സാധനങ്ങൾ പറഞ്ഞു ..ബാക്കി എല്ലാം അടുത്ത ദിവസം ചന്തയിൽ പോയി വാങ്ങാം ഏന് കരുതി .അവർ അത്യാവശ്യം സാധനവും എല്ലാം കൊണ്ട് വന് ..അവൾ അതുകൊണ്ടു .ദോശ യും ചമ്മതിയും പിന്നെ ഉച്ചക്കത്തെക്ക് ചോറും ,മീനും ,പാവയ്ക്കാ യും ഉണ്ടാക്കി ,,,പപ്പടം കാച്ചി എടുത്തു ..അവൾക് മുട്ട വേണം ഏന് പറഞ്ഞത് കൊണ്ട് ഇഷ്ടം പോലെ അതും വാങ്ങി ഇരുന്നു ...എല്ലാം കഴിഞ്ഞപ്പോൾ പെണ്ണിന് ആകെ
💬 Comments
View all comments