Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
വിളിച്ചു ..അടുത്ത ആഴ്ച അവൾക് ഉണ്ട് ..പ്രസന്റേഷൻ .അവൾക്കു ബാംഗ്ലൂർ ആണ് അതും മൂന്ന് ദിവസം ..ഞാൻ അവളെ വിളിച്ചു എല്ലാം റെഡി ആണോ ഏന് ചോദിച്ചു .അവൾ എല്ലാം ഓക്കേ ഏന് നാളെ ട്രയൽ കാണിക്കാൻ റെഡി ആക്കി അവളും ശ്രീലേഖ യും ഏന് പർണജൂ .
ഉം ഓക്കേ ..നീ നിന്റെ ഉമ്മ ഫ്രീ ആണോ ഇപ്പോ;
ആണ് മാഷെ ..എന്താ ...അങ്ങൊട് വിടണോ ..
അഹ് ഉമ്മ ഫ്രീ ആണേൽ ഒരു അഞ്ചു മാണി കഴിയുമ്പോൾ ഇങ്ങു വരൻ പറ .
നാളെ നിന്റെ ഇളയ അനിയത്തി യുടെ അഡ്മിഷൻ നമുക് ശെരി ആകണം ...അതിന്റെ ഫോര്മാലിറ്റി ഉണ്ട് .അതുകൊണ്ടു വരുമ്പോൾ അവളുടെ സർട്ടിഫിക്കറ്റ് ഉം ,മറ്റു ഡീറ്റെയിൽസ് ഉം .എല്ലാം ആയി വരണം ..ഇവിടെ എന്റെ ഫോട്ടോസ്റ്റാറ് മെഷീൻ എല്ലാം കോപ്പി എടുക്കാം .പിന്നെ ഇവിടെ കുറച്ച ജോലിയും ഉണ്ട് .
ഞാൻ വരട്ടെ മാഷെ അങ്ങനാണേ ...
ഞാൻ പറഞ്ഞു ..എടി നീ അവിടെ ഇരുന്നു പ്രസന്റേഷൻ പ്രെപരെ ചെയ്...അവിടെ നല്ല കോമ്പറ്റിഷൻ ഉണ്ടാകും .അതുകൊണ്ടു നാളത്തെ ട്രയൽ നള സീരിയസ് ആയി എടുക്കണം..നീ ഉമ്മ യോട് ഒരു അഞ്ചു കഴിഞ്ഞു ഇങ്ങു വരാൻ പറഞ്ഞാൽ മതി .ഞാൻ എല്ലാം കഴിഞ്ഞു വണ്ടി കയറ്റി വിറ്റോളം ..
ശെരി മാഷെ ...
ഉം ഓക്കേ ...
ഞാൻ എന്നിട്ട് കിടന്നു ഉറങ്ങി ..കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ആണ് ഞാൻ എണീറ്റത് ..നോക്കിയപ്പോൾ അഞ്ചര കഴിഞ്ഞു .ഞാൻ വാതിൽ
💬 Comments
View all comments