Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
ചെല്ലുമ്പോൾ അവിടെ പറയണം ഏന് പറയും .അവിടെ വെച്ച് ഇവരുടെ ഈ ഡീറ്റെയിൽസ് ഉം എല്ലാം സെറ്റ് ആകും ,
ആ ലിസ്റ്റ് ആണ് പിനീട് സോർട് ഔട്ട് ചെയുന്നത് .അതിനു ശേഷം വന്ന എല്ലാവര്ക്കും കോമണ് ഒരു ടെസ്റ്റ് നടത്തും ,ചോദ്യങ്ങൾ എല്ലാം എന്റെ ടെപർത്മെന്റ്റ് ആണ് തയ്യാറാകുന്നത് .ഇത്രേം കാര്യങ്ങൾ രാവിലെ മുതൽ ഉച്ച വരെ നടത്തും നാല് മാണിയോട് കൂടി ലിസ്റ്റ് ഇടും ,ആ ലിസ്റ്റ് ഉള്ളവർ പിറ്റേ ദിവസം ഡയറക്റ്റ് ഇന്റർവ്യൂ നു വരണം .ഇതിൽ അസ്സോസിയേറ്റ് ന്റെ യും ഫാക്കൽറ്റി യുടെയും കോമണ് ആയ ടെസ്റ്റ് എല്ലാം ഒരു ദിവസം ,ഇന്റർവ്യൂ വേറെ വേറെ ദിവസങ്ങൾ ആകും .
അങ്ങനെ ആദ്യത്തെ ദിവസം ടെസ്റ്റ് കഴിഞ്ഞു ലിസ്റ്റ് ആയി ..ആ ലിസ്റ്റ് ഉം അവർ നൽകിയ ക്യാഷ് തരാം എന്നുള്ള ലിസ്റ്റ് ഉംകൂടി എന്റെ കൈയിൽ വരും ,ഞാൻ അത് കൂടി പരിഗണിച്ചു വേണം ചെയ്യാൻ എന്നെ ഉള്ളു ,പിന്നെ ഒരു കാര്യം ഉണ്ട് .മാനേജ്‌മന്റ് ക്വാണ്ടിറ്റി നോക്കുന്നത് പോലെ ക്വാളിറ്റി കൂടി നോക്കുന്ന ആളുകൾ ആണ് .അതുകൊണ്ടു എത്ര ക്യാഷ് തരാം ഏന് പറഞ്ഞാലും ഞാൻ വേണ്ട ഏന് പറഞ്ഞാൽ അവർ എടുക്കില്ല .കാരണം അവര്ക് ഉം അറിയാം വരുന്നവൻ ഉടായിപ്പ് ആണേൽ പിനീട് ഉണ്ടാകുന്ന നഷ്ടങ്ങൾ ആദ്യം തന്നെ ക്യാഷ് നെ കാലും കൂടുതൽ ആകും ഏന് .
ഞാൻ ആ ലിസ്റ്റ് എടുത്തു നോക്കി .എന്റെ കൂടെ ഹസീനൊ യും ഉണ്ട് ,അവൾ ആ പ്രൊജെറ് ആണല്ലോ ,അവളെ കൂടാതെ ഇനി രണ്ടു പേരെ കൂടി അപ്പോയ്ന്റ് ചെയ്യണം .ഗായത്രി പറഞ്ഞത് അവൾക് ഒന്നും വേണ്ട .ഏട്ടന്റെ കെട്ടി ഏട്ടന്റെ പിള്ളേരെ നോക്കി ഇരുന്നാൽമതി എന്ന .അപ്പോൾ പിന്നെ അവളെ പറ്റില്ല
💬 Comments
View all comments