0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
മൂന്ന് ഫേസ് ആണ് .വുമൺ ക്യാൻഡിഡേറ്റ് ആണേൽ അതിൽ രണ്ടാമത്തെ ഫേസ് മേട്രൺ ആണ് ,അതിൽ നിന്നും ദീപ്തി എന്നോട് പറയും എല്ലാം ഓക്കേ ആണ് .സാർ നു വേണ്ടി ഉള്ളതെല്ലാം അവർ തരും ഏന് .കഴിഞ്ഞ പ്രൊജക്റ്റ് ഞാൻ നിയമിച്ചത് ഒരു മലയാളി കുട്ടിയെ ആണ് ,ആ പ്രൊജക്റ്റ് ഇനി ഒരു വര്ഷം കൂടിയേ ഉള്ളു .അവൾ ഒരു പാവം ആയത് കൊണ്ട് ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല .അവൾ നല്ല സഹകരണവും ,ഞാൻ പറയുന്നത് എല്ലാം ചെയുകയും ചെയ്യും . അങ്ങനെ എല്ലാം റെഡി ആക്കി മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി .ഇപ്പോൾ എന്റെ അണ്ടർ ഇൽ  മൂന്ന് പ്രൊജക്റ്റ് ഉണ്ട് ,നാലാമത്തെ ആണ് ഇന്നാള് സാങ്ക്ഷന്  ആയത് .ആദ്യ പ്രൊജക്റ്റ് അടുത്ത മാസം കൊണ്ട് തീരും ,രണ്ടാമത്തെ ഉം മൂന്നാമത്തെ ഉം  പ്രൊജക്റ്റ് ഒരു വര്ഷം കൂടി ഉണ്ട് .മൂന്നാമത്തെ പ്രൊജക്റ്റ് ആണ് ശങ്കരൻ ഉള്ളത് .നാലാമത്തെ പ്രൊജക്റ്റ് എനിക്ക് രണ്ടു JRF ന്റെ യും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റ് ന്റെ യും ,അസ്സോസിയേറ്റ് ന്റെ യും പിന്നെ ഒരു സ്റ്റാഫ് ഫാക്കൽറ്റി യുടെ യും വാസെൻസി ഉണ്ട് . അതിൽ അസ്സോസിയേറ്റ് ന്റെ യും ഫാക്കൽറ്റി യുടെയും വാസെൻസി ആണ് നേരത്തെ പറഞ്ഞത് പോലെ മാനേജ്‌മന്റ് കൂടി ഉൾപ്പെടുന്നത് .ഇതൊക്കെ ഒരു പരസ്യമായ രഹസ്യം ആണ് ,രാവിലെ അവിടെ ഒരു ഒൻപതിന് തുടങ്ങും ഇന്റർവ്യൂ സെക്ഷൻ..അവിടെ ഇന്റർവ്യൂ വരുന്ന മിക്ക ആളുകളും ഇങ്ങനെ തന്നെ റെഡി ആയി ആണ് വരുന്നത് ,ആദ്യത്തെ ഫേസ്

💬 Comments

View all comments