0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
..അതെന്താ .. എനിക്ക് ടൈപ്പ് ചെയർടെയ്‌ .... ഞാൻ അപ്പോഴാണ് ഓർത്തത് ..ഈ പെണ്ണിന്റെ കൈയിൽ ഒന്നും കാണില്ല ഏന് ...പ്രൊജക്റ്റ് ഫാക്കൽറ്റി ക്ക് ഉം ,അസ്സോസിയേറ്റ് നും വേണ്ടി ഓരോ സിസ്റ്റം ഉള്ളതാണ് .അത് കിട്ടിയില്ലേ ഏന് ചോദിച്ചു ..അവൾ പർണജൂ ഇല്ല .. ഞാൻ ശങ്കരനെ വിളിച്ചു .ജൗഹർ നല്ല അസ്സ്സോറിസ് എല്ലാം കൊണ്ട് വരാൻ പറഞ്ഞു .. അവൻ പോയി .ഒരു പാക്കറ്റ് കൊണ്ട് വന്നു .ഞാൻ അവളോട് പർണജൂ ..നിനക്കു വേണ്ട ബേസിക് സാധനങ്ങൾ അതായത് ,ലാപ്ടോപ്പ് ,പിന്നെ വെള്ളപേപ്പർ ഒരു പാക്കറ്റ് ,നാല് കളർ പേന ,അതും രണ്ടെണ്ണം വെച്ച് ,പെന്സില് റബര് ,പിന്നെ ഹെഡ് സെറ്റ് ,പോയിന്റർ പെന ...അങ്ങനെ കുറിച്ച ഐറ്റംസ് ...അവൾ കണ്ണ് തള്ളി ..
മകളെ അതൊന്നും കണ്ടു ഞെട്ടണ്ട .ന്നി ഇപ്പോളും കുട്ടി പെണ്ണ് ആണ് എന്ന ചിന്തയിൽ ഇരിക്കുന്നത് കൊണ്ട ,ഇവിടെ നീ ഫാക്കൽറ്റി ആണ് .എല്ലാം കൊണ്ട് പൊയ്ക്കോ ,ധ ഈ  രജിസ്റ്റർ എഴുതി ഒപ്പിടണം ,ഈ അഞ്ചു വര്ഷം ഇതെല്ലം നിന്റെ ആണ് ,ഇതിന്റെ ഉള്ളിൽ ഒരു കവർ ഉണ്ട് ,അതിൽ പ്രധാനപ്പെട്ട ആളുകളുടെ ഫോൺ നമ്പർ ഉണ്ടാകും അതുപോലെ സർവീസ് ചെയ്യുന്നവരുടെ ,പിന്നെ നിന്റെ ഹെഡ് അതായത് എന്റെ ,മേട്രന്റെ  ,പിന്നെ ലാബിലെ ആളുകളുടെ ,അങ്ങനെ എല്ലാവരുടേം ,എല്ലാം ഫീഡ് ചെയ്തു വെയ്ക്കുക .നിന്റെ മൊബൈലിൽ .കേട്ടാലോ. ഉം മനസ്സിൽ ആയി സാർ ... ഓക്കേ ശെരി ..മേട്രൺ നിന്നെ ഇന് കാണും .ബാക്കി എല്ലാം അവർ

💬 Comments

View all comments