0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
വേഷം എക്കെ മാറി .. കുളിക്കാനോ ??അയ്യോ ഈ തണുപ്പതോ ,,,എനിക്ക് ഈ ഡ്രസ്സ് ഊരാൻ പോലും തോന്നുന്നില്ല ... എടി ...ഇവിടെ heater  ഉണ്ട് ..പിന്നെ ദേ ഞാൻ കാണിച്ചു തരാം..റൂം ഇൽ ചൂട് കായാൻ  വേണ്ടി ചെറിയ ഒരു ചിമ്മിനി സെറ്റ് അപ്പ് ഉണ്ട് ,,അതിൽ വിറക് ഇട്ടു അവർ തീ കത്തിച്ചു തരും ,,രാത്രി മുഴുവനും അങ്ങനെ നെറുപ്പ് ഉണ്ടാകും .ഞാൻ എന്തായാലും രണ്ടു ചൂട ചായ ഓർഡർ ചെയ്തു .....തണുപ്പാണ് ഊർജ്ജം വേണമല്ലോ...ഞാൻ മനസ്സിൽ പറഞ്ഞു ..റൂം ബോയ് എനിക്ക് പരിചയം ഉള്ള ആളെ തന്നെ കിട്ടി ...ഇനി രണ്ടു ദിവസം അവൻ എന്റെ റൂം സർവീസ് ആണ് .ഒരു ബെൽ അടിച്ചാൽ മതി ഏത് പാതി രാത്രിയും ആള് എത്തും .അവൻ തന്നെ ആണ് കഴിഞ്ഞ തവണ ഞാനും മാനേജർ എക്കെ കൂടി വന്നപ്പോൾ ഞങ്ങള്ക് സർവീസ് നു വന്നത് .അങ്ങനെ  അവനോടു ഞാൻ അത് കത്തിക്കാൻ പറഞ്ഞു .നമ്മുടെ ഫുഡ് ഉൾപ്പടെ ഇവനോട് ആണ് പറയേണ്ടത് .ഇവാൻ അതെല്ലാം എഴുതി നമ്മളെ കൊണ്ട് ഒപ്പു ഇടിച്ചു ബില് ആക്കി അതിനു ശേഷം ആണ് ,അവിടെ വിളിച്ചു പറഞ്ഞു സാധനങ്ങൾ എത്തിക്കും .ശെരിക്കും ഒരു കെയർ ടേക്കർ ന്റെ റോൾ . രാത്രിലത്തേക്ക് ഞാൻ പൊറോട്ട യും കോഴി പൊരിച്ചതും പർണജൂ ഈ തണുപ്പത്ത് അല്ലേൽ പാട .പിന്നെ .എല്ലാ കോട്ടജ് ലും ,വെള്ളം ഇഷ്ടം പോലെ ഉണ്ട് കുടിക്കാൻ ഉണ്ട് .ഇവരുടെ സർവീസ് ഓരോ ദിവസവും നാല് ലിറ്റർ

💬 Comments

View all comments