Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
ഒരു 'അമ്മ യുടെ മക്കൾ ,ഇപ്പോൾ അങ്ങേരു കെട്ടിയവളും ,അവളുടെ അനിയത്തി യും വേറെ ഉമ്മയുടെ .ആ രണ്ടു പിള്ളേർക്ക് ജവാഹർ നെ ഇഷ്ടം അല്ല .
ഇപ്പോൾ അവിടെ ജവാഹർ നെ കൊണ്ട് ആക്കിയത് ,യഥാർത്ഥത്തിൽ അയാൾ അയാളുടെ വീട്ടിൽ നിന്നും ഒഴിവാക്കിയത് ആണ് .അതായത് ,ഇവളെ ഇവിടെ കൊണ്ട് തട്ടിയാൽ പിന്നെ അഞ്ചു വർഷത്തേക്ക് ഇവൾ ഇവിടെ ആണ് .ഇവളുടെ ആരും അല്ല ഈ പറയുന്ന കക്ഷി .
ഞാൻ ചോദിച്ചു .എടി അപ്പോൾ ഇത്രേം ലക്ഷം അവിടെ കൊടുത്തു അവളെ അവിടെ ചേർത്തോ ..
ആഹ്..അത് ബേസ്ഡ് ആണ് മാഷെ ....
ഉം എന്തേ ....
അവൾക് മാസം കിട്ടുന്ന പൈസ വെച്ച് കുറേശ്ശെ ആയി അങ്ങേർക്ക് കൊടുക്കന്മ എന്ന മുദ്രപത്രത്തിൽ സഖ്യപ്പെടുത്തി ആണ് വിട്ടത്.ഞാൻ ആലോചിച്ചു .ഫാക്കൽറ്റി ആയത് കൊണ്ട് ,ഏകദേശം മുപ്പത്തി അഞ്ചു കിട്ടും ,പക്ഷെ അതിന്റെ പലിശ അടക്കം ഇരട്ടി കൊടുക്കണം ഏന് ആണ് .അതായത് .മുപ്പത്തി അഞ്ചിൽ മുപ്പതും അയാൾക് കൊടുത്താൽ പോലും നാല് വര്ഷം വരെ അവൾ കടക്കാരി ആണ് .ഹോ പാവം ..
അതെ മാഷെ ...ചുരുക്കി പറഞ്ഞാൽ ഷഡി മേടിക്കാൻ പോലും അവളുടെ കൈയിൽ ക്യാഷ് എടുക്കാൻ അവൾക് പേടി വരും ..
അല്ല അപ്പോൾ ഇയാൾ കെട്ടാൻ പോകുന്ന ആ പെണ്ണിനെ എന്തിനാ ഇവിടെ കൊണ്ട് നിർത്തിയത്
ആഹ് ..അവളുടെ കാര്യം പറയണ്ട മാഷെ ..അവൾ കാഞ്ഞ വിത്ത് ആണ് .ഇങ്ങേരു ഇപ്പോൾ തന്നെ 42 വയസ്സായി .ഇനി ഇവളെ ഒരു വര്ഷം കഴിഞ്ഞു കെട്ടിയാലും അവൾക് ജീവിതത്തിൽ ഒരു എന്ജോയ്മെന്റ് കാണില്ല .അതുകൊണ്ടു അവൾക് അടിച്ചു പൊളിക്കാൻ വേണ്ടി ആണ് ഈ ദൂരെ ഉള്ള സ്ഥലത്തു കോളേജ് ജീവിതം .അതിനു വേണ്ടി ജവാഹർ മുങ്ങാതെ നോക്കണം
💬 Comments
View all comments