Chapter Title : തേൻ ഇതളുകൾ 5 [SoulHacker]
നല്ലത് പോലെ തിരുമ്മി ,നാളെ രാവിലെ യും മറ്റന്നാൾ വൈകിട്ട് ഉം വരുവാൻ പറഞ്ഞു .ആ രണ്ടു ദിവസം ഞാൻ പോയി നന്നായി തിരുമ്മി .അങ്ങനെ ഒരു ആശ്വാസം ഉണ്ട് .
ഞങ്ങള്ക് വ്യാഴം ,വെളുപ്പിനെ ആണ് ട്രെയിൻ അതായത് രാവിലെ ഒരു മണിക്ക് .ഞാൻ അന്ന് ഹസീന യോട് എന്റെ കൂടെ ഫ്ലാറ്റ് കഴിയാൻ പറഞ്ഞു .എന്നിട്ട് ഞങ്ങൾ ഒരുമിച്ച് ആണ് പോയത് .ട്രെയിൻ കയറി കിടന്നു ഉറങ്ങി .ബാംഗ്ലൂർ എട്ടു ആയപ്പോൾ എത്തി .ഞാൻ ഇന്വിറ്റെഡ് ഡെലിഗേറ്റ് ആയത് കൊണ്ട് ,എനിക്ക് വേണ്ടി വണ്ടി അയച്ചിട്ടുണ്ടറിയിരുന്നു .അതിൽ ഞങ്ങൾ കയറി ,ഫെറിഫെൽഡ് ന്റെ മാറിയോട് ആണ് ഹോട്ടൽ .അവിടെ ചെന്ന് ഞാൻ ഉം അവളും കുളിച്ചു റെഡി ആയി .എന്റെ റൂം ഇൽ ഇവളെ കൂടി ആഡ് ചെയ്തു .ഫ്രഷ് ആയി ഞങ്ങൾ അവിടെ ചെന്ന് .കോൺഫറൻസ് തുടങ്ങി ,അന്ന് ഉച്ചയ്ക്ക ആണ് ഹസീന യുടെ പ്രസന്റേഷൻ .അവൾ വളരെ മനോഹരം ആയി പ്രേസേന്റ്റ് ചെയ്ത ..അവളുടെ പ്രസന്റേഷൻ കഴിഞ്ഞ ഉടനെ എന്റെ ആയിരുന്നു .
ഞാനും അതുപോലെ തന്നെ ,ഞങ്ങളുടെ വർക്ക് വളരെ ഏറെ അട്ട്രാക്ടഡ് ആയി .അവിടെ നിക്കോളാസ് കമ്പനി പ്രധിനിധി ഉണ്ടായിരുന്നു മൂപ്പർ എന്നെ സമീപിച്ചു .ഇവിടെ ശെരിക്കും കമ്പനി കോളാബോറേഷൻ കൂടി വേണ്ടി ആണ് ഇത്തരം കോൺഫറൻസ് .ഞാൻ ആയി കുറെ നേരം ടി ബ്രേക്ക് സമയത് മൂപ്പർ സംസാരിച്ചു .എന്റെ ഡീറ്റൈൽ എല്ലാം വാങ്ങി .ഞാൻ പുള്ളിയുടെയും .അങ്ങനെ ഞങ്ങൾ വൈകിട്ട് അവിടെ നിന്നും ഇറങ്ങി .റൂം
💬 Comments
View all comments