0%

Chapter Title : തേൻ ഇതളുകൾ 5 [SoulHacker]

Author : Kambikathakal Read All Parts 1.7K
,അവൾക് പഠിക്കണം .ഇത്രേം നാൾ അവൾ പഠിച്ചത് എല്ലാം അവളുടെ ഉമ്മാക്ക് കിട്ടിയ കുറച്ച സ്വത്തിൽ നിന്നും ആണ് .അതിന്റെ ബാക്കി എല്ലാം രണ്ടാനമ്മ അടിച്ചെടുത്തു .തിരികെ ചെല്ലാൻ ഒരു വീട് പോലും അവൾക് ഇല്ല . പിന്നെ ഇവിടെ ഫുഡ് ആൻഡ് ആക്കിക്കോമോഡേഷൻ ഫ്രീ ആണ് ഏന് കേട്ടപ്പോൾ ആണ് അവൾക് സമാധാനം ആയത് . അതെങ്ങനാ മാഷെ ..
ഞാൻ പറഞ്ഞു എടി ഫ്രീ അല്ല ..അവളോട് അടുത്ത ദിവസം ഞാൻ പറഞ്ഞു ,അത് ..ഇപ്പോഴത്തെ പ്രൊജക്റ്റ് ന്റെ ഭാഗം ആയി അവൾക് HRA  ഉണ്ട് .പിന്നെ .ഇന്റർനാഷണൽ അതുപോലെ നാഷണൽ കോൺഫറൻസ് പോകുവാൻ വേണ്ടി ട്രാവൽ അള്ളോവന്സ ഉം ഉണ്ട് .അതിൽ അവളുടെHRA ആണ് ഇപ്പോൾ ഹോസ്റ്റൽ ഫീ ആയി പോകുന്നത് .അത് ഏകദേശം അയ്യായിരം ഉണ്ട് .അതിൽ ഹോസ്റ്റൽ ഫുഡ് ഉം ആക്കിക്കോമോഡേഷൻ ഉം കൂടി അവൾക് കിട്ടും .അതാണ് സംഭവം .. ഹാം...അഹ് പാവം മാഷെ ...ഓർത്തപ്പോൾ എന്റെ സ്ഥിതി ഒന്നും ഒന്നുമല്ല ഏന് എനിക്ക് തോന്നി .. ഓരോരുത്തർക് ഓരോ അവസ്ഥ അല്ലെടി പെണ്ണെ .. ഞാൻ മാഷ് ഉള്ളത് കൊണ്ട് ആണ് ന്റെ പൊന്നെ രക്ഷപെട്ടത് .ഉമ്മച്ചി പറയും ,മാഷ് നു ഇഷ്ടം ആണേൽ എന്റെ അനിയത്തി യെ മാഷ് നു കെട്ടിച്ചു കൊടുക്കാം ഏന് .. ഞാൻ പറഞ്ഞു ..വേണ്ട ...എനിക്ക് നിന്നെ മാത്രമേ സ്നേഹിക്കാൻ പറ്റുക ഉള്ളു ...നിന്നെ ഞാൻ കാണുന്നത് അങ്ങനെ ഒരു ഷ്ഠനാഥ് ആണ് ...അത്കൊണ്ട് അവൾ എന്റെയും അനിയത്തി ആയി

💬 Comments

View all comments