Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
രാവിലെ ഞാൻ എണീറ്റ് ചെന്നപ്പോൾ അവൾ അടുക്കള ഫുഡ് എല്ലാം ഉണ്ടാക്കി ,ഞാൻ അത് കഴിച്ചു ..
അവൾ എന്നോട് പറയുന്നു .ഇന്ന് ഉച്ച ആയിട്ടേ അവളുടെ വീട്ടിൽ പോകുന്നുള്ളൂ ...നടക്കാൻ മേല നല്ല ക്ഷീണം എന്ന് .ആഹ് എന്നാൽ നീ ഇവിടെ കിടന്നു ഉറങ്ങു .ഞാൻ പോയിട്ട് ഉച്ചയ്ക്ക കഴിക്കാൻ വരാം .
ശെരി ഇക്ക എന്ന് പറഞ്ഞു ....
ഞാൻ റെഡി ആയി ഇറങ്ങി ....ഉച്ചയ്ക്ക പതിനൊന്നര ആയപ്പോൾ തന്നെ എനിക്ക് വിശന്നു ,,അവളോട് ഫ്ലാറ്റ് ഞാൻ പുറത്തു നിന്നും പൂട്ടിക്കോളം എന്ന് ആണ് പറഞ്ഞിരുന്നുഅത് .ഞാൻ ചെന്ന് ഫ്ലാറ്റ് തുറന്നു ആകത്ത കയറിയപ്പോൾ ,ഒരുത്തി ഞൻ വാങ്ങി കൊടുത്ത നെറ്റി എക്കെ ഇട്ടു നല്ല ഉറക്കം ,അടുത്ത് ഇന്നലെ വാജിച്ച ഗൃഹാലക്ഷ്‍മി എക്കെ ഉണ്ട് .ഞാൻ അവളെ വിളിക്കാതെ അപ്പുറത്തെ ബാത്രൂം പോയി ഫ്രഷ് ആയി കൈലി എക്കെ ഉടുത്തു വന്നു .പെണ്ണ് നല്ല ഉറക്കം .എനിക്ക് ഉം സത്യത്തിൽ നല്ല ക്ഷീണം ഉണ്ട് ..ഞാൻ ടെപർത്മെന്റ്റ് വിളിച്ചു ഞാൻ ഉച്ചയ്ക്ക ലീവ് ആണ് ഏന് പറഞ്ഞു .എന്നിട്ട് പോയി കുളിച നേരെ പുറത്തെ സോഫ വന്നു കിടന്നു ,അവിടെ നല്ല സുഖം ആണ് ...ഒന്ന് മയങ്ങിയപ്പോൾ ആരോ തട്ടുന്നത് പോലെ ,,,
ഇക്ക ..ഇക്ക ..
ഇതിപ്പോൾ വന്നു ...
ഞാൻ എണീറ്റ് ...
സമയം നോക്കിയപ്പോൾ മാണി രണ്ടര അപ്പോൾ മയങ്ങിയാൽ അല്ല ഉറങ്ങിയത് ആണ് ..എടി ഞാൻ പതിനൊന്നരക്ക് ഇവിടെ വന്നതാ .നിന്റെ ഉറക്കം കണ്ടപ്പോൾ ഞാൻ നേരെ
💬 Comments
View all comments