0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.9K
. .ആറു  മാസം കഴിഞ്ഞു രണ്ടെണ്ണം വന്നു ഇറങ്ങി .രണ്ടും ക്ഷീണിച്ചിരിക്കുന്നു.ഞാൻ ചോദിച്ചു .അവിടെ പട്ടിണി ആയിരുന്നോ എന്ന് .ആഹ് ..ഫുഡ് എക്കെ മോശം മാഷെ ...പിന്നെ ലാബ് ഞങ്ങൾ നല്ലപോലെ ചെയ്തു ..അത് സത്യം ആയിരുന്നു ഒരുപാട് നല്ല റിസൾട്ട് ആയി ആണ് അവർ വന്നത് .വന്നതിന്റെ അന്ന് രാത്രി ഞങ്ങൾ മൂണും കൂടി മതിമറന്നു കളിച്ചു . അങ്ങനെ ഒരു രണ്ടു മാസം കൂടി കടന്നു പോയി .ഞങ്ങള്ക് ഒരു കോൺഫറൻസ് വന്നു.ഹൈദരാബാദ് യൂണിവേഴ്സിറ്റി .മാരിയറ്റ് ന്റെ ഹോട്ടൽ ആണ് ബുക്ക് ചെയ്തത് ,ഞാൻ സയന്റിസ്റ് ആയത് കൊണ്ട് എനിക്ക് ഉള്ള ആക്കിക്കോമോഡേഷൻ ആൻഡ് ഫുഡ് ക്യാഷ് മുഴുവൻ കിട്ടും ,ബാക്കി രണ്ടു പേർക്കുള്ളത് നോക്കിയാൽ മതി .ഞാൻ അവിടെ ഞങ്ങൾ മൂന്ന് പേർക്കും കൂടി ഒരു റൂം ബുക്ക് ചെയ്തു .ബാംഗ്ലൂർ വരെ ട്രെയിൻ പോയി അവിടെ നിന്നും ഫ്ലൈറ്റ് നു ആണ് ഞാൻ ഇവരെ കൊണ്ട് പോയത് ,ഞങ്ങള്ക് അതിനുള്ളതെല്ലാം ട്രാവൽ fare ആയി കിട്ടും ,പ്രൊജക്റ്റ് നിന്നും .തിരിച്ചും  വിമാനം തന്നെ ബുക്ക് ചെയ്തിട്ടുണ്ട് . ഞങ്ങൾ തലേ ദിവസം തന്നെ എത്തി ,കുളിച്ചു ഫ്രഷ് ആയി ,കറങ്ങാൻ ഇറങ്ങി ,പിറ്റേന് ഉച്ചയ്ക്ക എനിക്ക് ഒരു പ്രസന്റേഷൻ ഉണ്ട് ,പിന്നെ മറ്റന്നാൾ മൂന്ന് സെക്ഷൻ ഞൻ ഹാൻഡിലെ ഉം ചെയ്യണം .മറ്റന്നാൾ ആണ് ഹസീന യുടെ പ്രസന്റേഷൻ.ജവാഹർ ന്റെ അവസാന ദിവസം ,മാക്സിമം കറങ്ങി ഞങ്ങൾ തിരികെ എത്തി .ഞാൻ രണ്ടിനും ഡ്രസ്സ് ഉം മറ്റു സാധനങ്ങളും എക്കെ വാങ്ങി

💬 Comments

View all comments