0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.9K
നിന്നപ്പോൾ ഇന്നലെ പറഞ്ഞിരുന്നു കമ്പനി കാർ അവർ വന്നു ,ഡോക്യൂമെന്റസ് എക്കെ ആയി .ഞാൻ കോളേജ് മാനേജ്‌മന്റ് നെ സമീപിച്ചു  ഇരുന്നു ഇന്നലെ തന്നെ കാരണം ,ഇങ്ങനെ ഒരു സംരംഭം ആദ്യം ആയി ആണ് .ഒരു കമ്പനി യുടെ പ്രോഡക്റ്റ് നമ്മുടെ ലാബിൽ ചെയുന്നത് .....അവർ എനിക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകുന്നു .എന്ത് ഡിസിഷൻ ഉം എടുത്തോളാൻ ഉള്ള മെയിൽ ഉം വന്നു .അവര്ക് കോളാബോറേഷൻ വഴി കോളേജിൽ ഒരുപാട് സാധനങ്ങൾ കിട്ടും പിന്നെ അഡ്മിഷൻ നല്ലത് പോലെ കൂടും.ഇപ്പോൾ തന്നെ ഞങ്ങളുടെ മിക്ക കുട്ടികളും നല്ല കമ്പനി placed ആകുന്നുണ്ട് ..അങ്ങനെ അവിടെ വെച്ച് ഞങ്ങൾ MOU  സൈൻ ചെയ്തു ,ബാക്കി ഫോര്മാലിറ്റീസ് എല്ലാം മാനേജ്‌മന്റ് നു സ്കാൻ ചെയ്തു അയച്ചു കൊടുത്തു ,അവർ അപ്പോൾ തന്നെ മറുപടി യും നൽകി ,എല്ലാം ക്ലിയർ .ഇപ്പോൾ എല്ലാം ഇങ്ങനെ ഉള്ളത് കൊണ്ട് പെട്ടാണ് നടക്കും .അങ്ങനെ സെമിനാര് എല്ലാം വിൻഡ് അപ്പ് ചെയ്തു ..ഇനി ഒരു ചെറിയ ബ്രേക്ക് ആണ് എന്നിട്ട് രാത്രി ഒരു ബഫറ്റ്‌ ഡിന്നർ ഒപ്പം ഡിജെ പാർട്ടി ഉം ,അവർ തന്നെ ഓർഗനൈസ് ആണ് ഞാൻ മേലെ അവിടെ ഒരു മേശയും കസേര ഉം കൂടി ഇട്ടിരുന്ന സ്ഥലത്തു ,എന്റെ ലാപ്ടോപ്പ് ഉം മറ്റും ആയി ഇരുന്നു കമ്പനി ആയി ഉള്ള പോർട്ട് ഫോളിയോ എല്ലാം വായിച്ചു കൊണ്ട് ഇരുന്നു .അപ്പോളേക്കും ദേ രണ്ടെണ്ണം വരുന്നു .ഞാൻ ചോദിച്ചു ഡിജെ കാണാൻ നിൽക്കണോ അതോ പോകണോ .. മാഷെ ... ഞാൻ

💬 Comments

View all comments