Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ഇവരുടെ ഫാമിലി കൂടി ആണ് വന്നത് .
അവൾക് മാഷ് നെ ഫേസ് ചെയ്യാൻ ഉള്ള പേടി കൊണ്ട് ആണ് ഇത്രെയും നാലും വിളിക്കാഞ്ഞത് .പിന്നെ അവളുടെ സമനില ആകെ തെറ്റി യത് കൊണ്ട് അതെല്ലാം ശെരിയായി വരാൻ പിന്നെയും കുറെ സമയം എടുത്തു .അവളുടെ 'അമ്മ കൂടെ ഉണ്ടായിരുന്നു .അവർ പറഞ്ഞു എപ്പോഴും മാഷ് ന്റെ ഫോട്ടോ എടുത്തു വെച്ച് കരയും ഏന് .ഇങ്ങനെ ഇവിടെ വെച്ച കാണും ഏന് ഒരിക്കലും കരുതി ഇരുന്നില്ല ,മാഷ് വേറെ കല്യാണം കഴിച്ചു കാണും എന്ന അവരും കരുതിയത് എന്നും ..
ഉം .....ഞാൻ എല്ലാം മൂളി കേട്ട് ..
നിങ്ങൾക് രണ്ടു പേർക്കും എന്താ തോന്നുന്നത് ?ഇതൊരു കഥ ആണോ അതോ ?
മാഷെ ,,ഒരു പെണ്ണ് കള്ളത്തരം കൊണ്ട് കണ്ണുനീർ ഒഴുകുന്നത് ഞങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്.പക്ഷെ ഇത്രേം സംസാരിച്ച അവൾ ഒട്ടും കരഞ്ഞില്ല .എനിക്ക് തോന്നുന്നത് ജെനുവിനെ ആണ് എന്ന ...
ഹ്മ്മ് ....ശെരി എന്തായാലും നാളെ നമുക് അയാളെ ഒന്നു കാണാം ..
ഞങ്ങൾ വീണ്ടും കിടന്നു ..അന്ന് കളിയ്ക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല .
പിറ്റേന് കാലത് ,തന്നെ ഞാൻ എന്റെ അച്ഛനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു .അദ്ദേഹം എന്നോട് പർണജൂ ,നീ നേരിട് പോയി അന്വേഷിക് .നിനക്കു ശെരി ഏന് തോനുന്നു എങ്കിൽ എന്നോട് പറ ,കോട്ടയത്തു നിന്റെ കൊച്ചച്ചൻ ഉണ്ട് ക്രിമിനൽ വക്കീൽ ,നമുക് എല്ലാം അന്വേഷിച്ചു റെഡി ആകാം .ഞാൻ ,റെഡി ആയി ,ഞങ്ങൾ മൂണും കൂടി
💬 Comments
View all comments