Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
അവിടെ വെച്ച് തന്നെ അങ്ങ് കൂട്ടിക്കോ .പിന്നെ ആ പയ്യനെ വെറുതെ വിടേണ്ട ..
ഓക്കേ അച്ഛാ ...
വൈകിട്ട് ഞാൻ ടി ബ്രേക്ക് ന്റെ സമയത് ഹസീന യെ പറഞ്ഞു വിട്ടു ഗായത്രിയെ എന്റെ അടുത്തേക്ക് വിളിപ്പിച്ചു ...
ഒറ്റ ചോദ്യം .എടി നിനക്കു എന്റെ ഭാര്യ ആയി ജീവിക്കാൻ സമ്മതം ആണോ .
അവൾ ഞെട്ടി ...എന്നെ നോക്കി നിന്ന് ...പെട്ടാണ് എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ...
ഏട്ടാ ..........അവിടെ അതുകണ്ടോണ്ട് അവളുടെ അച്ഛനും അമ്മയും വന്നു ...
ഞാൻ അവരോടു പറഞ്ഞു .ഇവളെ എനിക്ക് തന്നെകാമോ ,എന്ന് .അവളുടെ അച്ഛന് നൂറു വട്ടം സമ്മതം .
ഞാൻ അവളുടെ അച്ഛനോട് പറഞ്ഞു .ഇനി കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കണ്ട ,ഒരു മാസം കഴിഞ്ഞു കല്യാണം .അതിനുള്ളിൽ സാർ ഒരുക്കങ്ങൾ എല്ലാം നടത്താം എങ്കിൽ ...ഇല്ലേൽ ഒരു രജിസ്റ്റർ മാര്യേജ് .ഇവിടെ വെച്ച് തന്നെ ....
പുള്ളി പറഞ്ഞു .ഇല്ല മോനെ ...ഞാൻ എല്ലാം അറേഞ്ച് ചെയ്തോളാം .എനിക്ക് ഒരു രണ്ടു മാസം മതി ..
ശെരി എങ്കിൽ അങ്ങനെ ആകട്ടെ ..
അവളോട് എല്ലാം പറഞ്ഞു .ഞാൻ ശെരി ആക്കി ..
പിറ്റേന് ഞങ്ങൾ എല്ലാം ഇറങ്ങി ..പിനീട് അടുത്ത വെള്ളിയാഴ്ച ഞാൻ നാട്ടിലേക്ക് ചെന്ന് .എന്നിട്ട് നേരെ കോട്ടയം അവളുടെ വീട്ടിൽ ചെന്ന് .അവളെയും കൊണ്ട് ഞാൻ ഈ ഗോകുൽ എന്ന് പറയുന്നവന്റെ വീട്ടിൽ കയറി .എന്റെ കൂടെ എന്റെ കൊച്ചച്ഛനും,സ്ഥലം അസിസ്റ്റന്റ് കമ്മീഷണർ ഉം ഉണ്ടായിരുന്ന.അവിടെ ചെന്ന് നല്ലത് പോലെ
💬 Comments
View all comments