0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
പേരിൽ ഇടാൻ ആയി റെഡി ആക്കി .ഒരു കാർഡ് ഉം റെഡി ആകിച്ചു .ഇത് അങ്ങേരോ നിന്റെ അനിയത്തി എന്ന് പറയുന്നവലോ അറിയേണ്ട ..നീ പറയാതെ ആരും ഇത് അറിയില്ല കാരണം ഈ ബാങ്കിൽ പുറത്തു നിന്നും ആര് ചോദിച്ചാലും അക്കൗണ്ട് ഡീറ്റെയിൽസ് ഒന്നും കൊടുക്കില്ല..ഇനി കൊടുക്കണ്ടേൽ തന്നെ നിന്നെ റെക്കമെന്റ് ചെയ്ത എന്റെ പെര്മിസ്സഷൻ വേണം .. ആഹ് ..അവൾ എല്ലാം തലകുലുക്കി സമ്മതിച്ചു .എന്നിട്ട് തിരികെ ചെന്ന് ..ഞാൻ ഹസീന യോട് കൂടി വരാൻ പറഞ്ഞു .രണ്ടിനേം കൊണ്ട് ടൌൺ പോയി രണ്ടു പേർക്കും പുതിയ രണ്ടു ചുരിദാർ വാങ്ങി കൊടുത്തു .പിന്നെ ഇന്നേഴ്സ് വാങ്ങിച്ചു വരാൻ രണ്ടിനോടും പറഞ്ഞു .ജൗഹർ നാണിച്ചു ...ഹസീന അവളെയും കൊണ്ട് പോയി ..എല്ലാം വാങ്ങി വന്നു .ഞാൻ ഹസീന യ്‌പ്ട് പരണ്ജിരുന്നു .അവൾക് നല്ലപോലെ വാങ്ങി നൽകണം ഏന് ..ഹസീന ജൗഹർ നോട് പറഞ്ഞു മാഷ് ആണ് അവൾക് എല്ലാം അറിഞ്ഞു വാങ്ങി തരുന്നത് എന്ന് .ഉം . അവിടെ വെച്ച് ജൗഹർ ബ്രാ യും ഷഡി യും സൈസ് പറഞ്ഞപ്പോൾ ആകെ നാണിച്ചു .ശഹാന അത് കണ്ടു ചിരിച്ചു .പിന്നെ ജൗഹർ നു റൂം ഇടാൻ ഉള്ള രണ്ടു മൂന്ന് ഉടുപ്പുകൾ ,അവൾക് സോപ്പ് ഉ ,ചീപ്പ് ഉം ..മറ്റു സാധനങ്ങൾ ഉം എല്ലാം ...പാഡ് ...എല്ലാം ഞാൻ തന്നെ ആണ് വാങ്ങിയത് ..അവൾ നാണിച്ചു നില്കുണ്ടുണ് ആയിരുന്നു.അവിടെ വെച്ച് ശഹാന പറയുന്നത് കേട്ട് ..എന്തിനടി നാണിക്കുന്നത് ..എന്റെ എല്ലാ സൈസ് ഉം മാഷ് നു

💬 Comments

View all comments