Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ആഹാ ....എത്ര മാണി ആയാടി ...
മാണി ഏഴു കഴിഞ്ഞു മാഷെ ...ഇവിടെ ഒന്നും കഴിക്കാൻ ഇല്ല ..എനിക്ക് വിശക്കുന്നു വല്ലോം വാങ്ങിച്ചു ത ...
ആഹ് ...ഞാൻ അപ്പോ തന്നെ മൊബൈൽ എടുത്തു ..അവളോട് ചോദിച്ചു ..നിനക്കു എന്താ വേണ്ടത്..
എനിക്ക് അപ്പവും ബീഫ് ഉം ..അവിടെ ഒരാൾക്കു അത് കൊണ്ട് മതി ആകും ഏന് തോന്നുന്നില്ല ഏന് പർണജൂ പെണ്ണ് ചിരിച്ചു ..
ഞാൻ ചോദിച്ചു അതെന്താടി ..
ഉം ഇന്നലെ എന്നോട് ചോദിച്ചു ..നജ്ൻ പറഞ്ഞു ..നമ്മുടെ കാര്യം ...അതിനു ശേഷം പെണ്ണിന് പല ആഗ്രഹങ്ങളും ഉണ്ട് ...അതാ ഞാൻ പറഞ്ഞത് ഫുഡ് കൊണ്ട് മതി ആകില്ല ഏന് ....
ആഹ് ...എന്നിട്ട് അവൾ എവിടെ ..
അവൾ വാതിലിന്റെ പുറത്തു ഉണ്ട് ...നാണം കൊണ്ട് വരാത്തത് ആണ് ...ഏന് പർണജൂ ചിരിച്ചു ..
ഞാൻ ഹസീന ക്ക് കുറച്ച ഉമ്മ കൊടുത്തിട്ട് ..രണ്ടു പേർക്കും ഫുഡ് ഓർഡർ ചെയ്തു ..എനിക്കും ഉം .....ഞാൻ എന്നിട്ട് കുളിച്ചു ഫ്രഷ് ആകാൻ പോയി വന്നു ...ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചു ..ജവാഹർ നു എന്റെ മുഖത്തു നോക്കാൻ ഭയങ്കര നാണം ..
എനിക്ക് മസ്സിൽ ആയി ഇപ്പോൾ പൊക്കി എടുത്തോണ്ട് കിടക്കയിൽ എറിഞ്ഞാൽ ഈ നാണം തീരും ..തത്കാലം ..ഇങ്ങനെ മൂത്തു നിൽക്കട്ടെ ....അവളെ എനിക്ക് ഒറ്റയ്ക്കു കിട്ടണം .ഹസീന ല്ലാത്തപ്പോൾ ..
എംഎം...അങ്ങനെ ചിന്തിച്ചു ..കഴിച്ചു കഴിഞ്ഞ..ഞങ്ങൾ ജോലി തുടങ്ങി ...എന്റെ പുസ്തകങ്ങൾ എല്ലാം പല പല കാർട്ടൻ എടുത്തു അരങ്ങേ ചെയ്തു
💬 Comments
View all comments