0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
.അത് ആ റൂമിൽ നടുക്ക് വെയ്ക്കാം ..അതായത് ചുറ്റും പുസ്തകങ്ങൾ ,നടുക്ക് മേശയും കസേരയും ,പിന്നെ ഒരു ചെറിയ മടക്ക കട്ടിൽ ഉണ്ട് ,നാൻ വന്ന സമയത് വാങ്ങിയത് ആണ് ,അതും കൂടി ആ മുറിയിൽ ഇടാം ഇടയ്ക് നടുവ് നിവർത്താൻ തോന്നിയാൽ ,അതിൽ നല്ല ഒരു ബെഡ് ഉം ഉണ്ട് . ഞാൻ മേടിക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് എടുത്തു .ഇപ്പോൾ പറഞ്ഞ ഷെൽഫ് മൂന്ന് എണ്ണം ...പുസ്തകങ്ങൾ ഞാൻ ഇങ്ങനെ വാങ്ങിച്ചു കൂട്ടും .എന്റെ പുസ്തകങ്ങൾ കണ്ടു ഗായത്രി യും ഹസീനയും  ജവാഹർ ഉം ഞെട്ടിയതാണ് .ജവാഹർ ഇന്നലെ ആണ് കണ്ടത് ഏന് മാത്രം .പിന്നെ ഇപ്പോൾ ഒരു മുറിയിൽ മാത്രമേ ക്ലോക്ക് ഉള്ളു ,,ഇനി ഹാൾ യിലും വേണം ,അകത്തു ഒരു മുറിയിലും ,ഒരു മേശയും കസേര യും കൂടി വാങ്ങണം അകത്തെ മുറിയിൽ ഇടാൻ .അവിടെ ആരേലും വന്നാൽ വേണം അല്ലോ .അപ്പുറത് കുറച്ച സ്റ്റേഷനറി സാധനങ്ങൾ ,അതുപോലെ ,എന്റെ മുറിയിൽ ഉം അകത്തെ മുറിയിലും ഒരു സ്ക്രീൻ വേണം ,അകത്തെ മുറിയിൽ ഒരു കട്ടിൽ വേണം അത് പക്ഷെ പിന്നീട വാങ്ങാം .തുണി ഉണക്കാൻ ഇടാൻ വേണ്ടി ഒരു വലിയ സ്ക്രീൻ അവിടെ ഉണ്ട് അതിൽ ഇടാൻ ആയിറ്റി ഹന്ഗേർ വാങ്ങണം ,പിന്നെ തേപ്പ് പെട്ടി  സ്റ്റാൻഡ് വാങ്ങണം ,അത് ഉണ്ടായിരുന്നത് കേടായി .അല്ലങ്കിൽ വേണ്ട അപ്പുറത്തെ മുറിയിൽ കട്ടിൽ ഇപ്പോൾ തന്നെ വാങ്ങിച്ചേക്കാം ..ഇപ്പോഴാണേൽ റെഡി ക്യാഷ് ഉണ്ട് ..കൈയിൽ മറ്റേ അസ്സോസിയേറ്റ് ന്റെ അപ്പോയ്ന്റ്മെന്റ് ന്റെ .പിന്നെ

💬 Comments

View all comments