0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
അക്കൗണ്ട് അയച്ചു .എല്ലാം കൂടി രണ്ടുലക്ഷത്തി അൻപതിനായിരം രൂപ .അതിൽ അൻപതിനായിരം മാനേജ്‌മന്റ് നു പോകും ,ബാക്കി പ്രോക്ക്ട് ആവശ്യങ്ങൾക് എനിക്ക് എടുക്കാം അങ്ങനെ ആണ് പ്രൊജെജെക്ട നിയമം ,ഇത്രേം നാൾ അതിന്റെ മെന്റോർ ആയിരുന്ന ഞാൻ പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്റർ കൂടി ആയി .ഇനി ഒരു കോ ഇൻവെസ്റിഗേഓട്ടോർ നെ നിയമിക്കണം ,അതോടൊപ്പം ഒരു അസ്സോസിയേറ്റ് നെ എടുക്കണം.
ടീച്ചർ ന്റെ അച്ഛൻ ആ ന്യായർ എന്നെ വന്നു കണ്ടു ..അവർ ഗർഭം അലസിപ്പിച്ചു എന്ന് ,അവൾക്ക് അവനെ വേണ്ട എന്നും .പക്ഷെ ഇനി  തിരികെ വരുന്നില്ല .അവര്ക് കോംപെണ്സഷന് ഒന്നും മാനേജ്‌മന്റ് നു കൊടുക്കേണ്ട ,പക്ഷെ ...എനിക്ക് വേണേൽ ചോദിക്കാം ..ഞാൻ  നാല് ലക്ഷം  കോംപെൺസഷൻ പറഞ്ഞു ,.പ്രൊജക്റ്റ് അങ്ങനെ കാണിക്കണം അല്ലേൽ കോർട്ട് നോട്ടീസ് ആകും ഏന് നജ്ൻ പറഞ്ഞു ..സത്യത്തിൽ അങ്ങനെ വകുപ്പ് ഉണ്ട് ,ഒരാളുടെ മരണം ,അല്ലേൽ തീരെ നിവർത്തി അല്ലാത്ത സാഹചര്യങ്ങളിൽ ആണേൽ മാത്രമേ ഏറ്റെടുത്ത പ്രൊജക്റ്റ് പിന്മാറാവു അല്ലാത്ത പക്ഷം കോംപെണ്സഷന് നൽകണം .അങ്ങനെ ഞാൻ നോട്ടീസ് അയച്ചാൽ ,ഈ ടീച്ചർ മിനിമം ഇരുപതു  ലക്ഷം എങ്കിലും കൊടുക്കേണ്ടി വരും കാരണം രണ്ടു കോടി പ്രൊജക്റ്റ് ആണ് .ഇതാകുമ്പോൾ ഇവർക്ക് ആരോഗ്യം തീരെ ഇല്ല എന്ന് കാണിച്ചാൽ മതി .ഞാൻ അങ്ങേരോട് കാര്യങ്ങൾ അവതരിപ്പിച്ചത് അങ്ങനെ ആണ് ,അതായത് ,പ്രൊജക്റ്റ് നിന്നും പിന്മാറിയാൽ വലിയ തുക നിങ്ങൾ കൊടുക്കേണ്ടി വരും ,പിന്നെ ഒരു വഴി ഉള്ളത് ഞാൻ പറയുന്നത് പോലെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉം ഒപ്പം ഈ

💬 Comments

View all comments