0%

Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]

Author : Kambikathakal Read All Parts 1.8K
ഒരു സന്തോഷം ഉണ്ട് .ഞാൻ ഓക്കേ പർണജൂ ...പ്രൊജക്റ്റ് സെക്ഷൻ നു ഡീറ്റൈൽ ആയി മെയിൽ അയച്ചു .രണ്ടു ദിവസത്തിനുള്ളിൽ അവരുടെ മെയിൽ എനിക്ക് വന്നു .അങ്ങനെ കോളേജ് അട്വെർതിസേമെന്റ്റ് കൊടുത്തു .സമയക്കുറവ് മൂലം ഞാൻ വെറും ഒരു ആഴ്ച ആണ് ടൈം കൊടുത്തിരുന്നത് അപ്ലിക്കേഷൻ അയക്കാൻ .അങ്ങനെ ..അപ്ലിക്കേഷൻ വന്നു ...അടുത്ത തലവേദന എനിക്ക് വരാതെ ഇരിക്കാൻ ഞാൻ ഒരു കരം തീരുമാനിച്ചിരുന്നു .ഇത്തവണ രണ്ടും ആൺകുട്ടികൾ മതി .അല്ലേൽ രണ്ടു പെൺകുട്ടികൾ ...ഇനിയും വയ്യ പണി വന്ൻ .. അങ്ങനെ അവിടെ തന്നെ പണ്ട്  പഠിച്ചിറങ്ങിയ വിഷ്ണു  അസ്സോസിയേറ്റ് ആയിട്ട് ഉം ,കാലിക്കറ്റ് NIT  നിന്നും പേടിച്ചും പഠിപ്പിച്ചും ഇറങ്ങിയ ഒരു സന്തോഷ് കോ ഇൻവെസ്റിഗേറ്റർ ആയി ഉം ചാർജ് എടുത്തു .രണ്ടു പേരും മൂന്ന് ലക്ഷം വെച്ച് കൊടുത്തു കയറി .എപ്പോഴത്തെയും പോലെ വൈകിട്ട് എനിക്ക് കവർ ഉം വന്നു ,രണ്ടും കൂടി ഒന്നര ലക്ഷം .അത് എന്റെ അക്കൗട് ഉം ഇട്ടു .അങ്ങനെ എല്ലാം കൂടി ആയി ..ഇനി അവര്ക് ട്രെയിനിങ് കൊടുത്താൽ മതി .രണ്ടും സമർത്ഥൻ മാർ ആണ് .പിന്നെ കോംപ്‌ളസ്‌റി ബോണ്ട് ഞാൻ എഴുതി വാങ്ങി ...കഴിയുന്നത് വരെ വേറെ പോകാൻ പറ്റില്ല എന്നും .അന്ന് വെള്ളി ആയിരുന്നു ,അടുത്ത രണ്ടു ദിവസം എല്ലാവര്ക്കും ഞാൻ ലാബ് അവധി വരണ്ട ഏന് പർണജൂ ...എന്നിട്ട് തിങ്കളാഴ്ച മുതൽ തുടങ്ങാം ഏന് അറിയിച്ചു ഇറങ്ങി .നേരെ റൂം എത്തി .അവിടെ എന്നെ കാത്തു മാനേജർ നില്കുന്നു .. -പുള്ളി വളരെ

💬 Comments

View all comments