Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
നാൽപതു ലക്ഷം ലോൺ വേണം ഏന് പറഞ്ഞു .ഒന്ന് ഞാൻ മുറുകി പോകും ,എന്നാലും നാട്ടിലെ പറമ്പ് വിൽക്കാതെ നോക്കാം ,പിന്നെ മാസം തോറും ശമ്പളം കൂടാതെ എനിക്ക് കിട്ടുന്ന അള്ളോവാസ് ഇപ്പോൾ ഞാൻ വാടക ആയിട്ട് ആണ് കൊടുക്കുന്നത് അത് കൂടി ലോൺ അടയ്ക്കാൻ വേണ്ടി ഉപയോഗിക്കാം .രണ്ടു പ്രൊജക്റ്റ് കൊടുത്തിട്ടുണ്ട് .എന്തേലും അതിൽ നിന്നും കിട്ടും .ഇങ്ങനെ എല്ലാം ആലോചിച്ചു .നല്ലപോലെ tight ആകും പക്ഷെ സ്വന്തമായി ഒരു ഫ്ലാറ്റ് കിട്ടും .അങ്ങനെ എനിക്ക് അപ്പോൾ തന്നെ അവർ ലോൺ പാസ് ആക്കി തന്നു .ഈ പറയുന്ന ഫ്ലാറ്റ് വാങ്ങി കഴിഞ്ഞാൽ പിന്നെ ഞാൻ സ്വാഹാ .എന്റെ അക്കൗണ്ട് പിന്നെ ആകെ ഉള്ളത് ,അഞ്ചു ലക്ഷം ആണ് .ഞാൻ പലവട്ടം ആലോജിൻ ഒന്നും നിന്നില്ല കാരണം ആലോചിച്ചാൽ ഒന്നും നടക്കില്ല .അങ്ങനെ ഫ്ലാറ്റ് ന്റെ വില യും tax ഉം എല്ലാം കൂടി ഞാൻ പൊളിഞ്ഞു പാലിഷ് ആയി .അങ്ങനെ മൂന്ന് ആഴ്ച ഓടി നടന്നു ,ഞാൻ ഒരു ഫ്ലാറ്റ് മുതലാളി ആയി .
ഹാം .....
ഗായത്രി യുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു നേരത്തെ ..പുള്ളി എന്നോട് പകുതി ക്യാഷ് പുള്ളി തരാം ഏന് വരെ പറഞ്ഞു കാരണം അങ്ങേർക്കു ഒറ്റ മോള് ആണ് .അതെല്ലാം അവൾക് ഉള്ളതാണ് ..ഞാൻ പക്ഷെ വേണ്ട ഏന് തന്നെ ആയിരുന്നു മറുപടി .അങ്ങനെ ഫാര്യ വീട്ടിലെ ക്യാഷ് കൊണ്ട് വേണ്ട ...ഏന് ഞാൻ അങ്ങ് തീരുമാനിച്ചു .അത് ഒരു അന്തസ്സ് ആണേ ..പിന്നെ ഇനിയും ഉണ്ടല്ലോ
💬 Comments
View all comments