Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
വരുന്ന ന്യായർ ഒഫീഷ്യൽ ആയി പെണ്ണ് കാണൽ ചടങ്ങു ആക്കി ...രസം ആയിരുന്നു ചടങ്ങു ..മറ്റുള്ളവരുടെ മുന്നിൽ ഞാൻ ഉം അവളും സാർ ഉം സ്ടുടെന്റ്റ് .ഉം ..അവിടെ വെച്ച് കണ്ടു ഇഷ്ടപ്പെട്ടു ..അത്ര മാത്രം ..അവൾക്കും ഇഷ്ടം ആണ് ...അത്രേ ഉള്ളു ...
ഇനി കുത്തിത്തുളയ്ക്കാൻ സ്ഥലം ഒന്നും ഇല്ല ഏന് എനിക്കും ...അവളുടെ ഉടുപ്പൂരി അവളുടെ 'അമ്മ എങ്ങാനും കണ്ടാൽ അവർക്കും മനസ്സിൽ ആകും ...
അങ്ങനെ എല്ലാം പറഞ്ഞു ..അതിനു ശേഷം വരുന്ന ബുധൻ ..അവർ എല്ലാം കൂടി എന്റെ വീട് സന്ദർശിച്ചു ...അവർക്കും ഓക്കേ ....
എല്ലാം കൂടി എങ്ങങേമെന്റ്റ് നു പ്ലാൻ ഇട്ടു ..ഞാൻ നേരത്തെ തന്നെ പറഞ്ഞു ..കല്യാണം അല്പം വൈകി മതി..ഇന്ന പോലെ പ്രൊജക്റ്റ് കൂടി ...അതുകൊണ്ടു ..വേറെ നിവർത്തി ഇല്ല ഏന് എക്കെ ...
സൊ എങ്ങങേമെന്റ്റ് നു റിങ് എക്സ്ചേഞ്ച് ഉൾപ്പടെ വെച്ച് .
ആ മാസം അവസാന ന്യായർ തീയതി ഫിക്സ് ആയി .പെണ്ണിന്റെ വീട്ടിൽ വെച്ച് തന്നെ ആണ് .അവിടെ കുറെ സ്ഥലം ഉണ്ട് .പിന്നെ അത്യാവശ്യക്കാരെ എല്ലാം ഞങ്ങൾ തന്നെ വിളിച്ചു .അങ്ങനെ ഞാൻ തിരികെ ഈറോഡ് പോരുന്നതിന്റെ അന്ന് രാവിലെ എന്റെ പെണ്ണിന്റെ കയ്യിൽ ഞാൻ മോതിരം ഇട്ടു ..അവളുടെ സന്തോഷം കാണണ്ടത് തന്നെ ആണ് .അവിടെ വെച്ച് ഞങ്ങൾ ഒഫീഷ്യലി എൻഗേജ്ഡ് ...ഫോട്ടോ ഫേസ്ബുക് ഇട്ടപ്പോൾ മുതൽ എല്ലാവരും ഞെട്ടി ....സർപ്രൈസ് ആയിരുന്നു ..മേട്രനോടും ,ഹസീന പിന്നെ അവളുടെ ഉമ്മ ..ഇവരോടെക്കെഞ്ഞ ഞൻ വിളിച്ചു പറഞ്ഞിരുന്നു ..പിന്നെ
💬 Comments
View all comments