Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
കഴിഞ്ഞപ്പോൾ ,ഞാൻ രണ്ടിനെയും ഒരു വിധം വലിച്ചു കയറ്റി ,,,കറങ്ങാൻ പോകണ്ടേ എന്ന് എക്കെ ചോദിച്ചതായാണ് .
ആഹ് ..ഞങ്ങൾ ചെന്നപ്പോഴും രണ്ടെണ്ണം അപ്പോഴും ഉറക്കം ..ഉമ്മ പോയി രണ്ടിനെയും വിളിച്ചു ഉണർത്തി ..ഞാൻ പത്രം വായിച്ചു അവർ കൊണ്ട് വന്ന ചായയും കുടിച്ചു ഇരുന്നപ്പോൾ ആണ് ,രണ്ടെണ്ണം വരുന്നത് ,ജവാഹർ ന്റെ നടത്തം അപ്പോഴും ശെരി ആയില്ല ..ഹസീന ഊറി ചിരിക്കുന്നുണ്ടായിരുന്നു .
ഇന്നലെ നീന്തി കാലു ഉളുക്കിയതിന്റെ ആണ് ഏന് അവ പർണജൂ ...എന്നിട്ട് എന്നെ കടക്കണ്ണു എറിഞ്ഞു നോക്കി ...നിങ്ങൾക് ഞാൻ വെച്ചിട്ടുണ്ട് എന്റെ മനുഷ്യ എന്ന ഭാവത്തിൽ ...
അന്ന് ഞങ്ങൾ ബെലകൂപെ ആണ് പോയത് ..ടിബറ്റൻ ബുദ്ധിസ്റ് കോളനി .എല്ലാം അങ്ങനെ തന്നെ ..നല്ല രസം ആയിരുന്നു അവിടുത്തെ കാഴ്ചകൾ ,ഇത് കഴിഞ്ഞിട്ട് ഗായത്രിയെ കൊണ്ട് ഇവിടെ വരണം അവൾക് ഇഷ്ടപെടും ..എന്നെക്കെ ആലോചിച്ചു ഞാൻ ഓരോ കാഴ്ചകൾ കണ്ടു നടന്നു .ഇവർക്കു എല്ലാം അവിടെ നിന്നും ഓരോ ഉടുപ്പുകൾ എല്ലാം വാങ്ങി കൊടുത്തു .പിന്നെ കുറെ അല്ലറ ചില്ലറ സാധനങ്ങൾ എല്ലാം ....അവിടെ ഒരു ദിവസം ഒന്നും പോരാ കാണാൻ അതുപോലെ ഉണ്ട് കാഴ്ചകൾ ,അവിടെ നിന്നും ഞങ്ങൾ തിരികെ എത്തിയത് വൈകിട്ട് ആറര കഴിഞ്ഞു .കാണാൻ കുറെ ഉണ്ട് എങ്കിലും അവിടെ വെയിൽ അസഹനീയം ആയിരുന്ന്.അത് കൊണ്ട് എല്ലാം വാടി പോയി .വരുന്ന വഴിക്ക് തന്നെ ചായ കുടിച്ചിട്ട് ആണ് വന്നത് ,ആ ഒരു ഫ്രഷ്‌നെസ്സ് ഞങ്ങള്ക് ഉണ്ട് അതല്ലാതെ വാടി പോയി ..ഹോം സ്റ്റേ കയറിയതും
💬 Comments
View all comments