Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ഉ രണ്ടു ഉടുപ്പ് എടുത്തു .എനിക്ക് ഷർട്ട് ,പിന്നെ റൂം ഇടാൻ വേണ്ടി നിക്കർ ,ഉം ടി ഷർട്ട് ഉം എക്കെ ,അവിടെ ഓരോ കടകളിലും ഞങ്ങൾ കൈകോർത്തു പിടിച്ചു നടന്നു .പെണ്ണ് ആകെ ഹാപ്പി ആയിരുന്നു ..എന്റെ കൈയിൽ തൂങ്ങി ആണ് നടന്നത് ..ശെരിക്കും യുവമിധുനങ്ങളെ പോലെ ..ഒരു പതിനൊന്നു അര വരെ അങ്ങനെ നടന്നു ഞങ്ങൾ തിരികെ ഹോട്ടൽ എത്തി ..ഫ്രഷ് ആയി റൂമിലേക്ക് തന്നെ ഫുഡ് വരുത്തി കഴിച്ചു .കുറച്ച നേരം ഞങ്ങൾ കിടന്നു ,ആ കിടപ്പിൽ നിന്നും ഒരു മൂന്ന് ആയപ്പോൾ അവൾ തന്നെ എന്നെ കുത്തിപ്പൊക്കി
ഇക്ക എനിക്കു ..ബ ..ബാക്കി കാണാം ..അവൾക് കാഴ്ചകൾ ഇഷ്ടം ആണ് ഏന് എനിക്ക് നേരത്തെ അറിയാവുന്നത് ആണ് ..അവിടെ ഉള്ള ക്രോസ്സ് റോഡ് സ്ട്രീറ്റ് ചെന്നപ്പോൾ പുസ്തകങ്ങളുടെ മേള ,ഞങ്ങൾ ഓരോ കടയും കയറി ,എന്റെ കയ്യിൽ ഇല്ലാത്ത കുറച്ച പുസ്തകങ്ങൾ വാങ്ങി .എല്ലാം സെക്കന്റ് ഹാൻഡ് ഉം ,പേപ്പർ ബാക് ഉം എക്കെ ആണ് ,അവന്മാർക് അതിന്റെ ഒന്നും ഒറിജിനൽ വാല്യൂ അറിയില്ല .ഹാരിപോർട്ടർ ഫുൾ സീരീസ് അവന്മാർ ഡി കയ്യിൽ ഞാൻ കണ്ടു ...അതിനു ആകെ വില അറുനൂറു ,ഞാൻ എല്ലാം വാങ്ങി നോക്കി ,കമ്പ്ലീറ്റ് പേപ്പർ ബാക് ആണ് ..അതുകൊണ്ടു വായിക്കാൻ കൊള്ളില്ല .ഞാൻ അവളോട് അത് ഏതേലും നല്ല സ്റ്റോർ നിന്നും വാങ്ങാം ഏന് പറഞ്ഞു .അപ്പോൾ കടയിലെ പയ്യൻ ,
എന്താ സാർ എന്താ പ്രശനം കളർ പടം ഉള്ള ബുക്ക് ഉണ്ട് വേണമാ
ഞാൻ ചോദിച്ചു ..ആമ കാമി ..എന്ന് പറഞ്ഞാൽ കാണിക്കാൻ
എന്റെ ദൈവമേ ഞാൻ ഞെട്ടി ,,ഹാരി പോർട്ടർ ഫുൾ സീരീസ് നല്ല കളർ ഉള്ള ഒറിജിനൽ ബുക്ക് .DC അല്ലേൽ മാതൃഭൂമി ചെന്ന് അന്വേഷിച്ചാൽ ,എല്ലാം കൂടി നാലായിരത്തി ഒരുനൂർ ആണ് .ഓൺലൈൻ ആണേൽ രണ്ടു എണ്ണൂറു വരും .അവൻ പറയുവാ
അണ്ണാ ഇന്ത ബ്ലാക്ക് ആൻഡ് വൈറ്റ് ബുക്ക് താ ഇന്ത ബുക്ക് ഉം ..കളർ ഇറുക്കത്തിനാലെ ,ഇതുക്കു
💬 Comments
View all comments