Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ആകും ,ഒപ്പം അണ്ണാച്ചിമാരുടെ ഡാൻസ് ഉം ,ആകെ മേളം ...പുറത്തു ഇറങ്ങിയാൽ നിന്ന് കറങ്ങാം .രാവിലെ മുതൽ അമ്പലത്തിൽ ഫുഡ് ഉണ്ട് ,രാത്രി വരെ അത് തുടരും .നാളെ ഈ പ്രദേശത്തെ എല്ലാ ജനങ്ങൾക്കും ഫുഡ് ഉണ്ട് ...
നമ്മുടെ കോളേജ് മാനേജ്‌മന്റ് വലിയ ഒരു തുക അതിനു വേണ്ടി കൊടുക്കാറുണ്ട് .ഞങ്ങൾ ഓരോ ടെപർത്മെന്റ്റ് ഉം ചെറിയ ഒരു അമൌന്റ്റ് കൊടുക്കും ഞങ്ങളുടേതായിട് ..എല്ലാ കൊല്ലവും അങ്ങനെ ആണ് .
ആഹ് ...അപ്പോൾ മൂന്ന് ദിവസം ഇക്ക ഫീ ....
ആ ...നിനക്കു തയ്യൽ ഉണ്ടോ ..
വർക്ക് എനിക്ക് ഇല്ല .ഞാൻ ഇപ്പോൾ ചെയുന്നത് ഇക്കാക്ക അറിയാമല്ലോ ,ഇരോടുള്ള അഞ്ചു സ്ഥാപനത്തിലെ വർക്കുകൾ ആണ് ചെയുന്നത് .എന്റെ കൂടെ പത്തു പേര് ഉണ്ട് .സാമ്പിൾ എല്ലാം collect ചെയ്തു വെയ്ക്കുന്നത് ഞാൻ ആണ് ,എന്നിട്ട് ഈ പത്തു പേർക്കും വീതിച്ചു കൊടുക്കും .ഇവരെല്ലാം എന്നെ പോലെ ഓരോ കഷ്ടതകൾ അനുഭവിച്ചവർ ആണ് ജീവിതത്തിൽ .അഹ് അതിൽ പലർക്കും ഇക്കയെ അറിയാം..എല്ലാവര്ക്കും നല്ല അഭിപ്രായമാണ് .ഇവിടെ മാനേജർ ഡി ആളുകൾ ഉം സെക്യൂരിറ്റി യുടെ ആളുകളും എക്കെ ഉണ്ട് ..
ആഹ് നല്ലത് ചെയ്താൽ നല്ലത് കേൾക്കാം ..അത് അങ്ങനെ ആദി ..
അഹ് ...ഇക്ക തിങ്കളാഴ്ച അപ്പോൾ ഒരു വർക്ക് ഉം നടക്കില്ല ...ഏന് ഉറപ്പായി ..അതാണ് ഇന്ന് എന്നോട് എല്ലാവരും പറഞ്ഞത് തിങ്കളാഴ്ച വർക്ക് പറ്റില്ല അതിനു പകരം ന്യായർ അവർ ചെയ്തോളാം ഏന് .
അഹ് അതെ ...
ഇക്ക അങ്ങനെ
💬 Comments
View all comments