Chapter Title : തേൻ ഇതളുകൾ 6 [SoulHacker] [Climax]
ഒരെണ്ണം ..ഇതെന്താ ഇക്ക ഇങ്ങനെ ഒന്നും ഇല്ലാതെ ..
ആഹ് ..നീ ദേ അങ്ങൊട് നോക്കിക്കേ ...അവൾ നോക്കിയപ്പോൾ ആ സൈഡിൽ അയി രണ്ടു വലിയ കാർട്ടോൺ ഇരിക്കുന്നു ..എടി DC ബുക്ക്സ് ന്റെ ഒരു ഐറ്റം ആണ് ,ഏകദേശം മുന്നൂറു പുസ്തകങ്ങൾ പ്രീ പുബ്ലിക്കേഷൻ വില .ഞാൻ വായിക്കാത്ത മുന്നൊരു പുസ്തകങ്ങൾ ..അതെല്ലാം എടുത്തു വെയ്ക്കാൻ വേണ്ടി ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങിയത് ആണ് ഈ ഷെൽഫ് ..
ആഹ് ഇക്ക അങ്ങനെ ആണേൽ ..അത് ഞാൻ അടുക്കി വെക്കട്ടെ ...
ആഹ് നീ വെച്ചോ ....
ഇപ്പോൾ തന്നെ വെക്കട്ടെ ...
നിനക്കു ഇപ്പോൾ വെയ്ക്കണേൽ വെച്ചോ .....
എന്നിട്ട് അവൾ എന്റെ രണ്ടു ഷെൽഫ് ഉം മേശയും എക്കെ വന്നു നോക്കി.ഞാൻ ഓരോന്നായി പറഞ്ഞു മാനസിൽ ആക്കി കൊടുത്തു .ഇതെല്ലം പ്രൊജക്റ്റ് ന്റെ ആണ് ..ഇതെല്ലം ഓരോ കണക്കുകൾ ..പിന്നെ എന്റെ കമ്പ്യൂട്ടർ കാണിച്ചു കൊടുത്തു ,ലാപ്ടോപ്പ്...ടാബ് ...എല്ലാ അവൾ ശ്രദ്ധയോടെ കേൾക്കുന്നത് കണ്ടു ഞാൻ നോക്കിപോയി ..അവൾ അത്ര ക്യൂറിസ് ആയി ആണ് കേട്ട് ഇരുന്നത് ..ഞാൻ അവളോട് പറഞ്ഞു .ഇന്ന് ഇത്രേം രാത്രി ആയിലെ ..നാളെ രാവിലെ കാപ്പി എല്ലാം കുടിച്ചിട് നീ ഇത് അടുക്കി വെച്ചോ .അതെങ്ങനെ ആണ് ഏന് ഞാൻ പർണജൂ തരാം .പിന്നെ ഇവിടുത്തെ ഓരോ പുസ്തകങ്ങളും ഓരോ കഥ ആണ് .അതെല്ലാം കാണിച്ചു തരാം ...അവൾ ഒരുപാട് എക്സിറ്റഡ് ആയത് പോലെ എനിക്ക് തോന്നി ..
ഞങ്ങൾ അവിടുത്തെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു
💬 Comments
View all comments