തേൻ കാട്ടിലെ ബംഗ്ലാവ് 3 [Viralmanjadi]
📝 Ongoing
👁 148907 views ❤ 118 likes 💬 8 comments
തേൻ | കാട്ടിലെ ബംഗ്ലാവ് 3
Kaatile Banglavu Part 3 | Author : Viralmanjadi | Previous part
( കഥയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ ചെറിയ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതൊക്ക തിരുത്തി ആണ് ഈ മൂന്നാം ഭാഗം എഴുതിയിരിക്കുന്നത് )വാതിലിൽ മുട്ടുന്ന ശബ്ദം കെട്ടിട്ടാണ് ഞാൻ രാവിലെ ഉണർന്നത്... ഞാൻ കണ്ണൊന്നു തിരുമി എഴുനേറ്റ് വാതിൽ തുറന്നു.
"ഹാ... കൈമളേട്ടൻ... ആരുന്നോ... ആഹാ... രാവിലേ... തന്നെ... പോകാൻ...ഒരുങ്ങി... ഇറങ്ങിയോ? "
അങ്ങേരുടെ മുഖത്തു ഒരു പരിഭ്രമം ഞാൻ കണ്ടു.
"ഇന്നു പോക്കു നടക്കില്ല മോളെ.. സാറിന് നല്ല പനിയായിട്ടു കിടക്കുവാ... "
"അയ്യോ.. പനിയാണോ? . എപ്പോഴാ.. തുടങ്ങിയെ.? .. "
"രാവിലെ.. തുടങ്ങിയതാ... ആളു... ഇപ്പോഴും എഴുനേറ്റാട്ടില്ല...രാത്രി കിടന്ന കിടപ്പാ. "
"അയ്യോ.. ഇനി ഇപ്പൊ... എന്തു ചെയ്യും... കൈമളേട്ടാ? "
"മോള്... സാറിന്.. ഒരു..കാപ്പി ഉണ്ടാക്കി കൊടുക്ക് ഞാൻ പോയി ഡോക്ടറെ വിളിച്ചോണ്ട് വരാം "
"അതിനു ... ഡോക്ടറെ വിളിക്കാൻ... ടൗണിൽ.. പോകണ്ടേ... "
"ആ... പോകണം... ഞാനിപ്പോ... ഇറങ്ങാൻ പോകുവാ... മോളൊന്നു സാറിനെ നോക്കിയേക്കണേ... "
"ഹ്മ്മ്... നോക്കിയേക്കാം... കൈമളേട്ടൻ വേഗം പോയി ഡോക്ടറെ കൂട്ടികൊണ്ട് വാ... "
"ശെരി മോളെ "
അയാൾ നടന്നു വാതിൽ തുറന്നു വെളിയിലേക്ക് പോയി.
ഞാൻ സാറിന്റെ മുറിയിലേക്ക് കയറി ചെന്നു .
പുതച്ചു മൂടി ബെഡിൽ കിടക്കുവരുന്നു മേജർ സാർ.
"ഇപ്പൊ...
woow നമ്മുടെ മുത്ത് രേഷ്മ