Chapter Title : തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar]
പോയി വേഗം ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു പുറത്തിറങ്ങി... ( പോർച്ചിൽ ചേട്ടന്റെ ബുള്ളറ്റ് ഉണ്ടായിരുന്നു നല്ല പൊടിയായത് കാരണം ഞാൻ ഒരു തൂണികൊണ്ട് പെട്ടന്നു എല്ലാം ഒന്നു തുടച്ചു വൃത്തിയാക്കി..,. അപ്പോഴേക്കും ചേട്ടത്തി ഡ്രസ്സ് എല്ലാം മാറി പുറത്തേക്കു വന്നു..""..... ഒരു നിമിഷം ഞാൻ ചേട്ടത്തിയെ കണ്ടു ഞാൻ വാ തുറന്നു നിന്ന് പോയ്.....
ചുവന്ന സെറ്റ് സാരി ഉടുത്ത് ഒരു ദേവതയെ പോലെ ഉമ്മറത്തു വന്നു നിന്നു... "
നീ എന്താടാ സ്വപ്നം കണ്ടുനിൽക്കണോ ഇ ലോകത്തോന്നുമല്ലേ....
പെട്ടന്ന് ഞാൻ ബൈക്ക് നേരെ അവളുടെ അടുത്ത് കൊണ്ട് നിര്‍ത്തി....
നീ എന്തു ആലോചിച്ചു നിൽക്കായിരുന്നു..
അത് അത് ഇ ഡ്രസ്സിൽ ചേട്ടത്തിയെ കാണാൻ ദേവിയെ പോലെ തോന്നി.....
ഡാ കളിയാക്കല്ലേട്ടോ അത്രക്ക് ഒന്നു ഇല്ലാ
ഞാൻ കാര്യമായിട്ടാ പറഞ്ഞത്...നമ്മുടെ നാട്ടിൽ ഇത്രയും സൗന്ദര്യമുള്ള പെണ്ണ് വേറെ ഇല്ലാ അത്രയക്ക് ഭംഗിയാണ്
ചേട്ടത്തിയെ കാണാൻ
അതുകേട്ടപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.....
അയ്യടാ അവന്റെ ഒരു സുഗിപ്പിക്കൽ..
നീ വേഗം വണ്ടിയെടുത്തെ അല്ലകിൽ അവിടെ എത്തുബോഴേക്കും നേരം വൈകും...
ഞാൻ ഒന്നു ചിരിച്ചിട്ടു എന്നാ പോകാം.....
അങ്ങനെ ചേട്ടത്തിയെകൂട്ടി വീട്ടിൽ നിന്നും പുറപ്പെട്ടു....
ചേട്ടത്തി : ഡാ ആദി
എന്താ ചേട്ടത്തി...... നിനക്ക് ലൈൻ ഒന്നും ഇല്ലേ...? അതെന്താ അങ്ങനെ ചോദിച്ചത്
നീ ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ...?
അങ്ങനെ ചോദിച്ചാൽ എനിക്കു അങ്ങനെ ആരോടും ഇഷ്ടമൊന്നും തോന്നിട്ടില്ല ...
പിന്നെ എന്നോട് ഇങ്ങോട്ട് വന്ന് രണ്ട് പേര് ഇഷ്ട്ടാമാണെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ എനിക്കു
💬 Comments
View all comments