0%

Chapter Title : തേൻ കുടം പോലെചേട്ടത്തിയമ്മ 2 [Darkseidar]

Author : Kambikathakal Read All Parts 7.3K

ഇല്ലല്ലോ ഏട്ടനു. എന്നൊട് സത്യം പറാ ...''''.... മോനെ ഏട്ടനും വേണ്ടി ഇനി നമുക്കു പ്രാത്ഥിക്കാൻ മാത്രമേ പറ്റൊള്ളു....

അതുകേട്ടു ഞാൻ നിലത്തേക്കു തളർന്നിരുന്നു... . ഞാൻ നോക്കുമ്പോൾ തൊട്ടടുത്ത ചെയറിൽ ചേട്ടത്തിയും അമ്മയും കരഞ്ഞു കൊണ്ട് ഇരിക്കുന്നു ദൈവമേ എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്..... ഏട്ടനു ഒന്നും സംഭവിക്കല്ലേ.....

കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് വന്നു വിളിച്ചു ഡോക്ടർ വിളിക്കുന്നുണ്ട്... ഞാനും അച്ചനും കൂടി ഡോക്ടറെറുടെ റൂമിലേക്ക് ചെന്നു........ ഞാൻ : ഡോക്ടർ ചേട്ടന് കാര്യമായിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ ...? ഡോക്ടർ: .. തലക്കു കാര്യമായ പരിക് പറ്റിയതിനാൽ ഇവിടെ കൊണ്ട് വരുമ്പോഴേക്കും അവസ്ഥ വളരെ മോഷമായിരുന്നു.. ഞങ്ങൾ പരമാവധി ശ്രമിച്ചു നോക്കി......

വെരി സോറി ഞങ്ങൾക്കു രക്ഷിക്കാൻ കഴിഞ്ഞില്ല..... ഞാൻ കരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു.... അച്ഛാ : ചേച്ചിയോടും അമ്മയോടും എങ്ങനെ പറയും ….അവർ ഇതെങ്ങനെ സഹിക്കും.... എനിക്കുവയ്യ ഞാൻ പൊട്ടി കരഞ്ഞു.... " കുറച്ചു കഴിഞ്ഞ് ഞാനും അച്ഛനും ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങി ഞങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു എന്തോ പന്തികേട് തോന്നി… ചേട്ടത്തിയും അമ്മയും അടുത്തേക്കു ഓടിവന്നു...ചോദിച്ചു എന്താ ഡോക്ടർ പറഞ്ഞത്.... എനിക്കു ഒന്നും പറയാൻ പറ്റാതെ കരഞ്ഞു കൊണ്ട് തലയാട്ടി….

അതിൽ നിന്നു അവർക്കു കാര്യം മനസ്സിലായി... ഒരു തളർച്ചയോടെ അവൾ നിലത്തിരുന്നു…. നിലവിളിച്ചു കരയാൻ തുടങ്ങി അവളുടെ കരച്ചിലിനൊപ്പം ഉണ്ണിയുടെ കരച്ചിലും ഉയർന്നു…....എന്റെ ഏട്ടാ എന്നുപറഞ്ഞു പൊട്ടി പൊട്ടി കരഞ്ഞു ദൈവമേ എന്നോടെന്തിനാ ഇങ്ങനെ ചെയ്യുന്നത് . ഞാനാർക്കും ഒരു ദ്രോഹം

💬 Comments

View all comments