Chapter Title : തേൻ പൂക്കും താഴ്‌വാരങ്ങൾ 1 [വിനീത് P V R]
വേഗം ഭാര്യ വീട്ടിലേക്ക് പോയി എൻ്റെ വീട്ടിൽ നിന്നും ഒരു 7 കിലോമീറ്റർ കാണും ഭാര്യ വീട്ടിലേക്ക്
ഞങ്ങൾ ചെല്ലുമോ അമ്മായച്ചൻ നല്ല ഉറക്കമായി ഹാളിൽ ഒരു കട്ടിൽ ഉണ്ട് അതിൽ കയറി കിടപ്പാണ് അരികത്ത് വെട്ടുകത്തിയ് ഉണ്ട് ഞാൻ കത്തി എടുത്ത് മാറ്റി വച്ചു അവരോട് വീട്ടിലേക്ക് പോന്നു കൊള്ളുവാൻ പറഞ്ഞു
അമ്മായച്ചൻ പുറത്താണ് എന്നും കിടക്കുന്നത് ചിലപ്പോ ഹാളിൽ വന്ന് കിടക്കും ഹാളിലെ കട്ടിലിൽ അമ്മായിയമ്മയാണ് കിടക്കാറ് അകത്തെ കട്ടിലിൽ ചേച്ചിയും പിള്ളേരും ഞങ്ങൾ വന്നാൽ റൂം ഞങ്ങൾക്ക് തന്നിട്ട് ചേച്ചിയും പിള്ളേരും ഹാളിൽ കിടക്കും അതാണ് പതിവ്
വെറുതെ ഓരോന്നും പറഞ്ഞ് അമ്മായച്ചൻ വഴക്കുണ്ടാകും എന്നാ അമ്മായിയമ്മ മിണ്ടാതിരിക്കുമോ അതില്ല ഒപ്പത്തിന് അവരും നിൽക്കും ലാസ്റ്റ് അമ്മായച്ചൻ
പെട്ടുകത്തിയെടുക്കും ഇടക്കിടക്ക് ഇത് പതിവാ പക്ഷേ ഞങ്ങളെയൊന്നും വിളിക്കാറില്ല ഇന്ന് ആൾ കുറച്ച് ഓവറായി അതാണ് അവർ പേടിച്ച് ഞങ്ങളെ വിളിച്ചത്
കഥകൾ പറഞ്ഞ് നേരം പന്ത്രണ്ടായി ഉറങ്ങാൻ നേരം അവർക്ക് ഹാളിൽ കിടക്കാൻ പേടി അവരോട് എല്ലാവരോടും റൂമിൽ കിടന്നോ ഞാൻ ഹാളിൽ കിടന്ന് കൊണ്ട് എന്നു പറഞ്ഞു പക്ഷേ അവർക്ക് പേടി .എങ്ങാനും പാതിരാത്രിക്ക് എഴുന്നറ്റ് എന്നെ അമ്മായച്ചൻ വെട്ടിയാലോ
കേട്ടപ്പോ എനിക്കും പേടിയായി തന്ത എന്നെ വെട്ടിക്കുട്ടുമോ
പക്ഷെ ഭയം കാട്ടാൻ പാടില്ലാലോ ഞാൻ ഏയ് അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞ് ധൈര്യം കാട്ടി പക്ഷേ അവർ വിടാൻ ഭാവമില്ല മോൻ അകത്ത് കിടന്നാ മതി അമ്മായമ്മ തീർത്ത് പറഞ്ഞു
കൂടുതൽ ബലം പിടിക്കാൻ ഭയം സമ്മതിച്ചില്ല
ഞാൻ
💬 Comments
View all comments