0%

Chapter Title : തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 2953

തേൻ തിരഞ്ഞെത്തുന്ന വണ്ടുകൾ 1

Then Thiranjethunna Vandukal Part 1 | Author : Spulber


✍️… വളരെ പാവപ്പെട്ട കുടുംബമാണ് അനിതയുടേയും, സീനത്തിന്റേതും.. അവർ അയൽവാസികളാണ്.. അനിതയുടെ അഛൻ നാരായണനും, സീനത്തിന്റെ ബാപ്പ മുഹമ്മദും സുഹൃത്തുക്കളാണ്.. രണ്ടാൾക്കും കൂലിപ്പണിയാണ്.. ഇപ്പോൾ മുപ്പത് വയസുള്ള സീനത്തിന്റെ വിവാഹവും, വിവാഹ മോചനവും രണ്ട് വർഷം കൊണ്ട് കഴിഞ്ഞു..

പത്തൊൻപതാം വയസിൽ വിവാഹം കഴിഞ്ഞ സീനത്ത് ഇരുപത്തൊന്നാം വയസിൽ ഡിവോഴ്സായി.. അവൾക്കിളയത് ഒരാങ്ങളയാണ്.. അവന്റെ ഭാര്യ സീനത്തുമായി കലഹം പതിവായതിനെ തുടർന്ന് അവർ വാടക്ക് താമസിക്കുകയാണ്..

സീനത്തിന്റെ സ്വഭാവം മഹാ മോശമാണ്..ആങ്ങളയും നാത്തൂനും അടുത്തിരിക്കുന്നതോ, അവർ തമ്മിൽ സംസാരിക്കുന്നതോ അവൾക്ക് കണ്ട് കൂട..എന്നും കുറ്റപ്പെടുത്തലും, കച്ചറയും തന്നെ.. അവരുടെ ഉമ്മാനോട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല.. കെട്ടിച്ച് കാര്യം തീർത്തൊരു പെണ്ണ് വീട്ടിൽ നിൽക്കുമ്പോൾ അവളുടെ മുന്നിൽ വെച്ചല്ല നിങ്ങളുടെ കിന്നാരം എന്നാണ് ഉമ്മാന്റെ പക്ഷം.. തീരെ നിവൃത്തിയില്ലാതെയാണവർ മാറിത്താമസിച്ചത്.. ഇപ്പോൾ ഉപ്പയും, ഉമ്മയും സീനത്തും മാത്രമാണാ വീട്ടിൽ..

പിന്നെയും സീനത്തിനായി ഒരു വിവാഹം നോക്കിയെങ്കിലും ഒന്നും ശരിയായില്ല.. അവളുടെ ധൂർത്തും,ആഡംബരവും . നിറവേറ്റാനാവാതെ മുഹമ്മദ് അന്തം വിടുകയാണ്..എന്നും സീനത്തിന് ഓരോ ആവശ്യങ്ങളാണ്.. ഓൺലൈനിൽ അവളോരോന്ന് ഓർഡർ ചെയ്യും..അതെന്താണെന്ന് പോലും മുഹമ്മദിനറിയില്ല..കൂലിപ്പണി എടുത്ത് കിട്ടുന്ന പൈസ മുക്കാലും സീനത്ത് വാങ്ങിച്ചെടുക്കും.. അവൾ ചോദിക്കുന്ന പൈസ കൊടുത്തില്ലേൽ വൻ കലഹമുണ്ടാവും..മദ്യപാനിയായ മരുമകനെകൊണ്ട് നിർബന്ധിച്ചാണ് മുഹമ്മദ് മകളെ മൊഴി ചൊല്ലിച്ചത്..ഭർത്താവ് കുടിയനായതൊന്നും സീനത്തിന് പ്രശ്നമില്ലായിരുന്നു..അത് കൊണ്ട് തന്നെ താൻ ഭർത്താവില്ലാതെ കഴിയുന്നതിന് കാരണക്കാരനായ ഉപ്പാനോട് അവൾക്കിപ്പഴും പകയാണ്..അവൾ ആവശ്യപ്പെടുന്ന പൈസ കൊടുത്തില്ലേൽ അതും പറഞ്ഞവൾ മുഹമ്മതിനെ വരച്ച വരയിൽ നിർത്തും..

അൻപത്താറ് വയസുള്ള മുഹമ്മിദിന് ഇപ്പോ പഴയ ആരോഗ്യമൊന്നുമില്ല.. എങ്കിലും സീനത്തിന്റെ ആവശ്യം നടത്തിക്കൊടുക്കാൻ അയാൾക്ക് പണിക്ക് പോയേ പറ്റൂ.. ഉമ്മാക്കും സീനത്തിനെ പേടിയാണ്.. എന്ത് ചോദിച്ചാലും കടിച്ച് കീറാൻ വരും.. വിവാഹമോചനത്തിന് ശേഷമാണ് മകളുടെ സ്വഭാവം മാറിയതെന്നും, അതെന്ത് കൊണ്ടാണെന്നും ഉമ്മാക്കറിയാം..പക്ഷേ, എത്ര ശ്രമിച്ചിട്ടും സീനത്തിനൊരു പുനർ വിവാഹം നടത്താൻ ആ പാവം ഉപ്പാക്കും ഉമ്മാക്കും കഴിഞ്ഞില്ല..

സീനത്തിന്റെ ഉറ്റ കൂട്ടുകാരിയാണ് അനിത.. തൊട്ടയൽവാസികളാണവർ.. അനിതക്കുമിപ്പോ മുപ്പത് വയസായി.. മുഴുക്കുടിയനും, കുടുംബത്തോട് യാതൊരു ഉത്തരവാതിത്തമില്ലാത്തവനുമായ നാരായണന് മകൾ പുര നിറഞ്ഞ് നിൽക്കുന്നത് കാണാൻ കണ്ണില്ലായിരുന്നു.. അത് കൊണ്ട് തന്നെ അവളെ കെട്ടിച്ച് വിടാനും അയാൾ ശ്രമിച്ചില്ല.. ഈ വീട്ടിൽ നിന്നാൽ തനിക്കൊരു ജീവിതമുണ്ടാവില്ലെന്ന് മനസിലാക്കിയ അനിതയുടെ

💬 Comments

View all comments