0%

Chapter Title : തേൻ വാവ

Author : kkstories Read All Parts 303

ഒന്നും മാറ്റിയില്ല സെന്റി തന്നെ അടിച്ചു. നിക്കു വിഷമായി എന്നു പറഞ്ഞപ്പോൾ വാവ എന്നെ കെട്ടി പിടിച്ചു . പിന്നെയുള്ള പ്രണയാതുരമായ വേളയിൽ എന്നെ ചുറ്റിപിടിച്ചിരുന്ന വാവയെ ഞാൻ എന്റെ കൈകളിൽ പൊത്തി എടുത്തു.  ഭാരം കുറവാണ് . ഒരു ബനിയൻ ക്ലോത്ത് പോലുള്ള ഇറക്കുള്ള കറുത്ത സ്കർട്ടും  വെള്ള നൈസ് ടോപ്പുമാണ് വാവയുടെ വേഷം. മുടി പിന്നിൽ പറന്നു കിടക്കുകയാണ് ഒരു ഇറക്കം കുറഞ്ഞ കറുത്ത കനവും കുറഞ്ഞ മുത്തുമാല കഴുത്തിൽ ഉണ്ട്.

കൈകളിൽ എടുത്ത ഞാൻ ഞെട്ടി. എന്റെ ഹ്യദവപ്പാട് കുടി. വേഗം കൂടാത്തിരി കാൻ ഞാൻ പരമാവധി ക cണ്ടാൾ ചെയ്തു.വെളുത്ത ടോപ്പിനുള്ളിൽ ഒരു ഷിമ്മി ഉണ്ടെന്ന് തോന്നുന്നു ' ബ്രാ ബിക്കിനി മോഡൽ  ആണെന്നു തോന്നുന്നു.  ഉള്ളിൽ ഒരു കളർഫുൾ പോലെ. മെറീസ വാവക്കു മുന്നിൽ ഒന്നുമല്ല എന്ന് തോന്നി പോയി. വാവയെ മടിയിൽ  എനിക്ക്  അഭിമുഖമായി ഇരുത്തി ഞങ്ങൾ സംസാരിച്ചു. എന്തോ ക്രീമിന്റെയും സ്പ്രേയുടേയും മണം, ഷാംപൂ വിന്റെ മണം മുടിയിലും, ഇടക്കു ചുണ്ടുകളിൽ ഞാൻ ഒന്ന് ഉറുഞ്ചി വിട്ടു. മുടിയിഴകളിലൂടെ വിരൽ ഓടിച്ചു ഞാൻ അവളുടെ സൗന്ദര്യം നന്നായി അടുത്തറിഞ്ഞു . ഇരിക്കുന്തോറും വാവയെ മുഴുവനായും നക്കി എടുക്കാനുള്ള മുഡായി കഴിഞ്ഞു. വാവയുടെ ചുണ്ടുകളിൽ താഴെയും മേലെയും മാറി മാറി ഉറുഞ്ചാൻ തുടങ്ങി, മെല്ലെ അവൾ തിരിച്ചും ഉറുഞ്ചി തുടങ്ങി.ഞാൻ വാവയുടെ താഴെ ചുണ്ടും വിവ എന്റെ മേലേ ചുണ്ടും. ചുണ്ടുകളിൽ എന്തോ കാമം പൊട്ടി ഒഴുകുന്ന ഫീലിംഗ്, ഇടക്കു എന്റെ നാക്കിനെ ഞാനി അവൾക്ക് പുറത്തേക്കു നീട്ടി

💬 Comments

View all comments