0%

Chapter Title : തേനീച്ച [ജാക്സൺ പക്ഷി]

Author : kkstories Read All Parts 1013

ഞാൻ വീട്ടിൽ നിരാഹാരം ചെയ്തു. ഒടുവിൽ ഉപ്പയും ഉമ്മാമയും സമ്മതിച്ചു. എനിക്ക് സന്തോഷമായ്. ഞാനും ഉപ്പയും ബാംഗ്ലൂർലോട്ട് പോയി നല്ല ഒരു കോളേജിൽ അഡ്മിഷൻ എടുത്തു. ഞാൻ വഴിതെറ്റുന്നതിൽ ഭയന്നു ഉപ്പ എന്നെ ഹോസ്റ്റലിൽ നിൽക്കാൻ അനുവദിച്ചില്ല. ഉപ്പാന്റെ പെങ്ങൾ ബാംഗ്ലൂർ ഉണ്ട് അവരുടെ വീട്ടില് താമസിച്ചു കൊണ്ടു കോളേജിൽ പോയ്‌ പഠിച്ചാൽ മാത്രം മതി എന്ന് പറഞ്ഞു അവിടെ കൊണ്ടു ചെന്നു വിട്ടു.

ക്ലാസ്സ്‌ തുടങ്ങാൻ ഒരു മാസം മുൻപ് ആണ് ഉപ്പാന്റെ ഉമ്മയ്ക്ക് പെട്ടന്ന് അസുഖം വന്നത്. പ്രായത്തിന്റെ അസുഖങ്ങൾ കണ്ടു തുടങ്ങി. ഒടുവിൽ അവർക്ക് തീരെ വയ്യാതായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ആയി.പിന്നീട് സീരിയസ് ആയി.താമസിയാതെ ഉപ്പാന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു. എനിക്ക് വല്ലാതെ വിഷമമായി.

അങ്ങനെ അതും കടന്നു പോയി. ഉമ്മാമയുടെ വിയോഗത്തിന്റെ വിഷമത്തിനു മുകളിൽ ഒരു വലിയ വിഷമം കൂടെ എനിക്ക് വന്നു ചേർന്ന്. ഉപ്പ എന്റെ ബാംഗ്ലൂർ അഡ്മിഷൻ ക്യാൻസൽ ചെയ്തു. ഇനി വീട്ടിൽ ആരും ഉണ്ടാവില്ല അത് കൊണ്ടു നീ നാട്ടിൽ തന്നെ നല്ല ഒരു കോളേജിൽ ചേർന്ന് പഠിച്ചാൽ മതി എന്ന് ഉപ്പ തീരുമിച്ചു.

തിരിച്ചു ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല ഒടുവിൽ നാട്ടിൽ നല്ലൊരു കോളേജിൽ ചേർന്നു. ഉമ്മാമ ഇല്ലാത്തത് കൊണ്ട് വല്ലാതെ ഞാനും ഉപ്പയും വല്ലാതെ ബുദ്ധിമുട്ടി. വസ്ത്രം അലക്കാൻ ഭക്ഷണം പാകം ചെയ്യാൻ അടിക്കാനും തൂക്കാനും വീട്ടിലെ കാര്യം നോക്കാൻ ഒന്നും വീട്ടിൽ ആളില്ലത്ത അവസ്ഥയായി. ബന്ധുക്കൾ ഉപ്പയെ വീണ്ടു നിക്കാഹ് ചെയ്യാൻ തീരുമാനിച്ചു. പക്ഷെ ഉപ്പ തയ്യാറായില്ല.

ജോലിക്കാരെ വെയ്ക്കാനും ഉപ്പ തയ്യാറായില്ല, അതിലൊന്നും ഉപ്പയ്ക്ക് താല്പര്യം ഇല്ല അയാളുടെ ശ്രദ്ധ മുഴുവൻ ബിസിനസ്‌ ആണ്. ഉപ്പ തന്നെ വീട്ടിലെ ജോലി ചെയ്യാൻ തുടങ്ങി. ജോലികൾ പകുതി എനിക്കും പങ്കിട്ടു തന്നുതുടങ്ങി. അങ്ങനെ എനിക്ക് ക്ലാസ്സ് തുടങ്ങി, വീട്ടിലെ ഭാരം പഠിത്തം എല്ലാം കൊണ്ടു ഞാൻ പൊരുതി മുട്ടി. അത് പോലെ തന്നെ ഉപ്പയും.

മാസങ്ങൾ കഴിഞ്ഞു ഉപ്പക്കും വീട്ടിജോലി മടുത്തു ബിസിനസ്‌ തിരക്കിൽ വീട്ടിലെ ജോലി ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടു.ഒടുവിൽ ബന്ധുക്കൾ വീണ്ടും ഉപ്പയെ നിക്കാഹ് ചെയ്യാൻ നിർബന്ധച്ചും ഗതികേട് കൊണ്ടു ഉപ്പ വീണ്ടും നിക്കാഹ് ചെയ്യാൻ സമ്മതിച്ചു.ഞാൻ ഈ വിവരം കേട്ട് ഞെട്ടി. ഉപ്പ ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.ഉമ്മയുടെ മരണ ശേഷം ഉപ്പ സ്ത്രീ

💬 Comments

View all comments