0%

Chapter Title : തേഞ്ഞു തീർന്ന മൂല [ബെന്നിച്ചൻ37] [Updated]

Author : kkstories Read All Parts 5K

മുഖത്ത് സന്തോഷചിരി ഉണ്ടായി അത് കണ്ടപ്പോൾ ലൂസിക്കും

ഈ സമയം ബെന്നി പച്ചക്കറിയും അരിയും മേടിച്ചിട്ട് ജീപ്പിൽ കയറ്റി

കുറച്ചു മാറി ഒരു തുണിക്കട കണ്ടു അങ്ങോട്ട്  പോകാതെ ബെന്നി തിരിച്ചു ലൂസിടെ വീട്ടിലേക്കു വിട്ടു പോകുന്ന വഴി രണ്ടു ബംഗാളികൾ അവനെ തുറിച്ചു നോക്കി അവർ ബൈക്കിൽ കുറച്ചു ദൂരം അവന്റെ പുറകെ വന്നു

ഒരു വളവിൽ വെച്ച് ബെന്നി ജീപ്പ് ഒതുക്കി നിർത്തി എപ്പോഴുംഒരു നാടൻ തോക്ക്ഉണ്ടാകും ജീപ്പിനകത്തു, അതെടുത്തു പിടിച്ചു ബൊണട്ടിലിരുന്നു ബെന്നി സിഗരറ്റ് വലിച്ചു ബംഗാളികൾ ബൈക്കിൽ അവന്റെ അടുത്തെത്തി രൂക്ഷമായി നോക്കിയിട്ട് തിരിച്ചു പോയി

ബെന്നി തിരികെ ജീപ്പിൽ ലൂസിയുടെ വീടിന്റെ മുന്നിൽ എത്തി

ലൂസി : ബെന്നി വന്നു മക്കളെ

അവർ മൂന്നു പെരും ബെന്നിയെ നോക്കി കതകിന്റെ അടുത്ത് വന്നു നിന്നു

ബെന്നി ജീപ്പിൽ നിന്നും സാധനങ്ങൾ എടുത്തു കൊടുത്തുകൊണ്ട് പറഞ്ഞു

ബെന്നി : നോക്കിക്കേ എല്ലാം ഉണ്ടോന്നു,  കടയിൽ കേറി ആവശ്യത്തിനുള്ളത് വാങ്ങിച്ചിട്ടുണ്ട്

ലൂസി : ബെന്നി ഇത് കുറെ ഉണ്ടല്ലോ,  ബുദ്ധിമുട്ടായി അല്ലെ

ബെന്നി : എനിക്കോ, അങ്ങനെ തോന്നിയോ

നിങ്ങള്ക്ക് വേണ്ടി അല്ലെ ഞാൻ സഹിച്ചു

ജാസ്മിന് അത് കേട്ടപ്പോൾ ചിരി വന്നു ,. ജോസ്മി ബെന്നിയുടെ അടുത്തേക്ക് മുടന്തി ചേർന്നു നിന്നു

ബെന്നി അവളുടെ കൊഴുത്തു തുടുത്ത കാലിലേക്ക് നോക്കി

ബെന്നി : വേദന പോയോ മോളു

ജോസ്മി : ഇല്ല ഇച്ചായ

ആ വിളി ജാസ്മിന് സുഖിച്ചില്ല,  അവൾ ജോസ്മിയെ നോക്കി

ജോസ്മി : ഓ ഇച്ഛയാന്നു വിളിച്ചത് ഇഷ്ടം

💬 Comments

View all comments