0%

Chapter Title : തേഞ്ഞു തീർന്ന മൂല [ബെന്നിച്ചൻ37] [Updated]

Author : kkstories Read All Parts 5K

വിയർക്കുന്നുണ്ട് ഒന്നുകൂടി കുളിച്ചാൽ കൊള്ളാം എന്നുണ്ട് ബെന്നിക്ക്

ജാസ്മിന്ന്. :ഇച്ഛയം ഇനി ഈ  മുറിവും വെച്ച് കുളിക്കാൻ നിൽക്കണ്ട കേട്ടോ

അവളുടെ അധികാരത്തിൽ ഉള്ള പറച്ചിൽ ബെന്നിയെ ആകെ മാറ്റിയിരുന്നു

ബെന്നിയുടെമൊബൈൽ ബെല്ലടിച്ചു

അമ്മച്ചി: എടാ ബെന്നി നീ കോഴമ്പതൂര്പോയേക്കുവാനോ സുജികുട്ടൻപറഞ്ഞു ( കഴുവേറി )

ബെന്നി : അതെ അമ്മച്ചി മറ്റന്നാൾ അങ്ങ് വരാം

അമ്മച്ചി: എടാമയിരേ കോണാമ്പള്ളിജോയി ജോയി നിന്റെ ജീപ്പ് ഇടുക്കിയിൽകണ്ടല്ലോടാ

എടാ കഴുവേറി കാര്യംഎന്നാന്നുവെച്ച്പറയെടാ. അമ്മച്ചിയോട്

മൊബൈലിൽ അമ്മച്ചി ദേഷ്യപെടുന്നത് കേട്ടു ജാസ്മിൻ മൊബൈൽബെന്നിച്ചന്റ. കയ്യിന്നു മേടിച്ചു

ജാസ്മിൻ : അമ്മച്ചി ഞാനാ ജാസ്മിൻ വികാരിയച്ഛൻകൊണ്ടുവന്ന ഒരുആലോചന ഇല്ലായിരുന്നോ ബെന്നിച്ചായാനുമായി

അമ്മച്ചി : ഇടുക്കിലെ ആ ജാസ്മിൻ ഓഹ്

പറ മോളെ , അച്ഛൻ പറഞ്ഞല്ലോനിങ്ങൾക്ക്അത് താല്പര്യംഇല്ലെന്നു

ജാസ്മിൻ : അത്അമ്മച്ചി ( അവൾ നാണത്തോടെ )

ഇപ്പോ ഇച്ചായനെ എന്റെ എനിക്ക് ഇഷ്ടം ആണ്  അമ്മച്ചി

അവൾ തുടർന്നു ഉണ്ടായ കാര്യങ്ങൾ അമ്മച്ചിയെ ധരിപ്പിച്ചു ബംഗാളികൾ പിടയ്ക്കാൻ വന്നതും ബെന്നിയുമയുണ്ടായി  അടി യും കൈ മുറിഞ്ഞതും  എല്ലാം

ജാസ്മിൻ  : അമ്മച്ചി ഞങ്ങൾക്ക് പേടിയാണ്  ( അവൾ കരയുന്നു )

💬 Comments

View all comments