0%

Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]

Author : Kambikathakal Read All Parts 2.3K

ആണ്. അവൻ സ്കൂളിൽ പോകുന്നത് സൈക്കിൾ യാത്ര ചെയ്ത് ആണ്. എനിക് 9.00 മണി ആകുമ്പോൾ പോയാൽ മതി. അവൻ 8 മണിക്ക് തന്നെ പോകും. അവന്റെ കാര്യങ്ങൾ എല്ലാം അവൻ ഒറ്റക്ക് തന്നെ ചെയ്യും. യൂണിഫോം ഡ്രെസ്സ് എല്ലാം അവൻ തന്നെ തേക്കും.. . .

ഞാൻ ഓഫീസിൽ എത്തിയതും അനുപമ അവിടെ ഉണ്ടായിരുന്നു. . .

എന്താടി ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ . .

അതേ അതേ . ..

നിന്റെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞോ . . .

പിന്നെ അതൊക്കെ മാറി തനിയെ മാറി . . .

ആരെങ്കിലും റെഡി ആക്കിയോ . . .

ഒന്നു പോടി . . . ഞാൻ പോയി സൈൻ ചെയ്യട്ടെ . ..

വേഗം ചെല്ലു ജോസഫ് സർ അന്നെഷിക്കുന്നുണ്ട് . . ..

എന്നിട് അകത്തേക്ക് നടന്നു . . .
അന്ന് ഓഫീസിൽ നല്ല തിരക്കുള്ള ദിവസം ആയിരുന്നു. . . . . അങ്ങനെ വീണ്ടും 3 ദിവസങ്ങൾ സാധാരണ പോലെ കടന്നുപോയി. . ..

ഒരു ശനിയാഴ്ച ദിവസം രാവിലെ മുതൽ എനിക് എന്തോ വല്ലായ്മ പോലെ. ഉച്ച കഴിഞ്ഞ് പനി തുടങ്ങി. ശരീരം വിറക്കുന്ന പോലത്തെ പനി. തലകറങ്ങുന്ന പോലെ. ഞാൻ അപ്പൊ തന്നെ കാര്യം പറഞ്ഞു. അവിടെനിന്നും ഇറങ്ങി.

ഒരു വിധത്തിൽ ആണ് വണ്ടി ഓടിച്ചു വീട്ടിൽ എത്തിയത്. വണ്ടി ഓടിക്കാൻ ബാലൻസ് ഇല്ലാതെ പോലെ തോന്നി. നെറ്റ് നന്നയി ചൂട്

💬 Comments

View all comments