Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]
വരെ അവനെ പിണങ്ങേണ്ട അവസ്ഥ എനിക് അധികം വന്നിട്ടെ ഇല്ല. എന്നാലും അവന്റെ സ്വഭാവം മാറ്റിഎടുക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല. വണ്ടിയുടെ സൗണ്ട് കേട്ടതും വീടിന്റെ ഇറയത് പടിച്ചുകൊണ്ടിരുന്ന അച്ചു എന്റെ അടുത്തേക്ക് ഓടിവന്നു. ഞാൻ വണ്ടി സ്റ്റാൻഡ് ഇട്ടു വച്ചു. ഹെൽമറ്റ് ഊരി മാറ്റി. അപ്പൊഴേക്കും അവൻ അടുത്തേക്ക് എത്തി. എന്റെ മുഖത്തു കൈകൾ കൊണ്ട് ചരിച്ചു പിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. അത് അവൻ ഇടക് ചെയ്യാറുണ്ടെങ്കിലും അപ്പൊ എനിക് ഷോക്ക് അടിച്ച പോലെ ആയി. 10 sec stuck ആയിപ്പോയി. എന്നിട് ഞാൻ അവന്റെ മുഖം ചരിച്ചു പിടിച്ചു ഞാനും അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു....
എന്താ അച്ചു ഇന്നു വലിയ സന്ദോഷത്തിൽ ആണല്ലോ. . .. . . .
ആഹ് മമ്മി ഇന്ന് exam ആയിരുന്നു. നല്ല എളുപ്പം ആയിരുന്നു. . . .
ഞാൻ അവന്റെ കയ്യും പിടിച്ചു വീട്ടിലേക് മെല്ലെ നടന്നു .
മമ്മി ഒന്നും വാങ്ങില്ലേ കഴിക്കാൻ ??
അയ്യോട ഞാൻ മറന്നു പോയി . . . . സാരമില്ല ഞാൻ ഇപ്പോതന്നെ എന്തെങ്കിലും ഉണ്ടാക്കി തരാം. .
അപ്പോഴേക്കും ഞങ്ങൾ റൂമിൽ എത്തിയിരുന്നു. ഞാൻ അവന്റെ കയ്യിൽ നിന്നും bag വാങ്ങിച്ചു ഡെസ്കിൽ വച്ചു. . .
അച്ചു നീ പോയിരുന്നു വായിച്ചോളൂ ഞാൻ ഒന്നു ഡ്രസ്സ് മാറട്ടെ. . .
ശെരി മമ്മി. . .
അവൻ തിരിഞ്ഞു നടന്നു പുറത്തേക്കു പോയി.
💬 Comments
View all comments