Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]
പക്ഷെ ഞാൻ അതൊന്നും കാര്യം ആകാതെ ജോലിയിൽ ശ്രെദ്ധിച്ചു. ഒറ്റയ്ക് ഒരിക്കാതെ കൂടുതൽ സമയം അനുമാപമായുടെ കൂടെ ചിലവഴിച്ചു. ഒറ്റയ്ക് ആകുമ്പോൾ ആണ് വേണ്ടാത്ത ചിന്തകൾ വരുന്നത്.
1 ആഴ്ച കടന്നുപോയി. വേറെ കുഴപ്പങ്ങൾ ഒന്നും ഇല്ല. ഒരു ദിവസം ഞാനും ജോസഫ് സാറും file റൂമിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾ 2 പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
ജെസ്സി എനിക് ഒരു കാര്യം പറയാൻ ഉണ്ട് . ..
എന്താ സർ പറഞ്ഞോളൂ. . . . .
ജെസ്സി എനിക് ജെസിയെ വിവാഹം കഴിച്ചാൽ കൊള്ളാം എന്നുണ്ട് എന്താ ജെസിയുടെ അഭിപ്രായം. . . .
ഒരു പാട് പേർ എന്നോട് ചോദിച്ചകാര്യം തന്നെ ആയിരുന്നു അത്. എന്നാലും സർ അത് പെട്ടെന്ന് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി . .
സർ അത് . . . . . ..
ജെസ്സി എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ . . .
സർ അത് ശെരി ആവില്ലേ. ഇനി ഈ പ്രായത്തിൽ ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നെ ഇല്ല. ഞാൻ ഇങ്ങനെ ഒക്കെ ജീവിച്ചു പൊക്കോള സോറി . .. .
Its ok ജെസ്സി. . . പിന്നെ . . .
പിന്നെ , , , , ,
ജെസ്സി എനിക് മൂന്നാർ ഒരു റിസോർട് ഉണ്ട് ജെസ്സിക് താല്പര്യം ഉണ്ടെങ്കിൽ നമ്മുക് ഒരു ദിവസം . . . . . . . .
അത് കേട്ടതും എനിക് നന്നായി കലി കയറി . . .
പറ്റില്ല സർ ഞാൻ സർ നെ കുറിച് ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് . ..
എന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി പെട്ടെന്നു പിന്നിൻ നിന്നു സർ എന്റെ ഇടത്തുകയ്യിൽ പിടിച്ചു . . പിന്നെ സംഭവിച്ചതെല്ലാം വേറെ ഒന്നായിരുന്നു. .
ഞാൻ തിരിയുന്ന വേഗത്തിൽ തന്നെ വലതുകൈ നീട്ടി അയാളുടെ മുഖത്ത് ഒറ്റ
💬 Comments
View all comments