0%

Chapter Title : തേൻകുടം 2 [ട്രിനിറ്റി0702]

Author : Kambikathakal Read All Parts 2.3K

സർ ഞാൻ സർ നെ കുറിച് ഇങ്ങനെ ഒന്നും അല്ല വിചാരിച്ചിരുന്നത് . ..

എന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി പെട്ടെന്നു പിന്നിൻ നിന്നു സർ എന്റെ ഇടത്തുകയ്യിൽ പിടിച്ചു . . പിന്നെ സംഭവിച്ചതെല്ലാം വേറെ ഒന്നായിരുന്നു. .

ഞാൻ തിരിയുന്ന വേഗത്തിൽ തന്നെ വലതുകൈ നീട്ടി അയാളുടെ മുഖത്ത് ഒറ്റ അടി ആയിരുന്നു. ഞാൻ പോലും അറിയാതെ ആണ് ഞാൻ അങ്ങനെ പ്രവർത്തിച്ചത്. നല്ല സംഭവം ആയിരുന്നു ആ അടിക് അത് ആ റൂമിൽ മുഴങ്ങി. ആ sec അയാൾ എന്റെ കൈയിൽ നിന്ന് പിടിവിട്ടിരുന്നു. ഞാൻ ചെറുതായി കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങി നടന്നു. ഒരു കസേരയിൽ ഇരുന്നു. . .. . .

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ സർ എന്റെ അടുത്ത് വന്നിരുന്നു. .. . . . .

I am really sorry Jessy, എന്നോട് ക്ഷമിക്കൂ. . . . . Please ആ ഒരു സമയം അറിയാതെ . . . Please . . . .

സർ അടുത്തു നിന്നു കുറെ ക്ഷമ ചോദിച്ചു. . . . അവസാനം ഞാൻ ok എന്നു പറഞ്ഞു . . ..
ആരോടും ഇത് പറയരുത് എന്നു എന്നെക്കൊണ്ട് സത്യം ചെയ്യിചിട്ട സർ സ്ഥലം വിട്ടത് . . ..

ഞാൻ ആ കാര്യം അനുപമായോട് പോലും പറഞ്ഞില്ല. അതിന് ശേഷം സർ എന്നോട് നല്ല രീതിയിൽ മാത്രം പെരുമാറിയിട്ടുള്ളൂ..

വീണ്ടും ദിവസങ്ങൾ

💬 Comments

View all comments